അജയ് മരിച്ച വിവരം അറിയിച്ചപ്പോൾ ‘നല്ല തമാശ’യെന്ന് മറുപടി; സുഹൃത്തിന് മോർഫ് ചെയ്ത ചിത്രം അയച്ചതായി വിവരം; വയനാട്ടിലും ലോൺ ആപ്പ് ആത്മഹത്യ? അന്വേഷണം കടുപ്പിച്ച് പോലീസ്
മീനങ്ങാടി: വയനാട് യുവാവ് ജീവനൊടുക്കിയതിനു പിന്നിലും ലോൺ ആപ്പിന്റെ ഭീഷണിയെന്ന് ബന്ധുക്കൾ പറഞ്ഞ സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. താഴെമുണ്ട ചിറകോണത്ത് അജയ് രാജ് (44) ആണ് വെള്ളിയാഴ്ച അരിമുള എസ്റ്റേറ്റിനുള്ളില്‍ തൂങ്ങി മരിച്ചത്. മരണത്തിന് പിന്നിലാണ് ലോണ്‍ ആപ്പ് ഭീഷണി…