ബസ് യാത്രക്കിടെ കൈ പുറത്തിട്ടു; ലോറി തട്ടി വിദ്യാർത്ഥിയ്ക്ക് പരിക്ക്
കുമ്പള: ബസ് യാത്രക്കിടെ കൈ പുറത്തിട്ട വിദ്യാർത്ഥിയ്ക്ക് ലോറി തട്ടി പരിക്ക്. അപകടത്തിൽ നിശാന്തി(22)നാണ് പരിക്കേറ്റത്. മംഗളൂരുവിലെ കോളേജ് വിദ്യാർത്ഥിയാണ് നിശാന്ത്. വെള്ളിയാഴ്ച രാവിലെ ഷിറിയയിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. കൈയ്ക്ക് പരിക്കേറ്റ നിഷാന്തിനെ വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മംഗളൂരുവില്‍…