Category: Latest News

ഒരാഴ്ചയ്ക്കിടെ സഞ്ചരിച്ചത് 25 കിലോമീറ്റർ; അരിക്കൊമ്പൻ വീണ്ടും തിരിച്ചു വരുന്നു ?

കുതിരവട്ടി (തമിഴ്നാട്): കാട്ടുകൊമ്പൻ അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയില്‍. രാവിലെ തമിഴ്നാട് മഞ്ചോലയിലെ എസ്റ്റേറ്റിൽ എത്തി. രണ്ടായിരത്തോളം തൊഴിലാളികളുള്ള പ്രദേശമാണിത്.ആനയെ തുറന്നുവിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചു. കഴിഞ്ഞ ഒരാഴ്‍ചകൊണ്ടാണ് ഇത്രയും ദൂരം സഞ്ചരിച്ചത്. ഇന്നലെ രാത്രിമാത്രം സഞ്ചരിച്ചത് 10…

വൈദ്യുതഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; അപകടം നബിദിനാഘോഷത്തിന്റെ ഭാഗമായി ലൈറ്റുകൾ ഇടുന്നതിനിടെ

തിരുവനന്തപുരം: വിതുരയിൽ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തൊളിക്കോട് തുരുത്തി സ്വദേശി സനോഫർ (24) ആണ് മരിച്ചത്. നബിദിനാഘോഷത്തിന്റെ ഭാഗമായി സീരിയൽ ലൈറ്റ് ഇടുന്നതിനിടെയാണ് വൈദ്യുതഘാതമേറ്റത്.സീരിയൽ ലൈറ്റ് മരത്തിൽ എറിഞ്ഞപ്പോൾ ഇലക്ട്രിക്ക് ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. ഉടൻ തന്നെ സനോഫറിനെ നെടുമങ്ങാട് ജില്ലാ…

സ്വത്ത് കൈക്കലാക്കിയ ശേഷം അമ്മയെ ഉപേക്ഷിച്ചു; നടപടി സ്വീകരിക്കുമെന്ന് വനിത കമ്മിഷന്‍

മലപ്പുറം: പ്രായമായ അമ്മയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വനിത കമ്മിഷന്‍ നടപടി സ്വികരിക്കും. അമ്മയുടെ സംരക്ഷണത്തിനായി വിദേശത്ത് ജോലി ചെയ്യുന്ന മകനെയും മറ്റ് രണ്ട് പെണ്‍മക്കളെയും വിളിച്ചു വരുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് വനിത കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ…

പെട്ടിയില്‍ നാല് കഷണങ്ങളാക്കി സ്ത്രീയുടെ മൃതദേഹം; അന്വേഷണം

കണ്ണൂര്‍: സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. തലശ്ശേരി-കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ നിന്നാണ് കണ്ടെത്തിയത്. പെട്ടിയില്‍ നാല് കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം. സംഭവത്തിൽ വിരാജ്‌പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി അറിയാം

തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒന്നാംവർഷ ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റിവെച്ചു. ഈ മാസം 25ന് തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. ഒക്ടോബർ 9,10,11,12,13 തീയതികളിൽ പരീക്ഷ നടക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.തീയതികളിലായി നടത്തും. ആകെ നാലു ലക്ഷത്തി നാലായിരത്തി…

മാസപ്പടി, പാലാരിവട്ടം അഴിമതി ഉൾപ്പെടെയുള്ള കേസുകളിലെ ഹർജിക്കാരൻ; പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ

കൊച്ചി: പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ. നിരവധി അഴിമതികൾക്കെതിരെ പോരാടിയ വ്യക്തിയായിരുന്നു അദ്ദേഹം. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു.മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹർജിക്കാരനായിരുന്നു അദ്ദേഹം. പൊലീസ് സ്ഥലെത്തെത്തി ഇൻക്വസ്റ്റ്…

നിലമ്പൂരിലെ വാഹനാപകടത്തിൽ വിദ്യാർഥികൾ മരിച്ച സംഭവം; ബൈക്ക് വാടകയ്ക്ക് നൽകിയ യുവാവ് അറസ്റ്റിൽ

മലപ്പുറം: നിലമ്പൂരിലെ വാഹനാപകടത്തിൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ബൈക്ക് വാടകയ്ക്ക് നൽകിയ യുവാവ് അറസ്റ്റിൽ. ബൈക്കിന്റെ ആർസി ഓണർ ആയ പോത്തുകല്ല് കോടാലിപ്പൊയിൽ പഞ്ചിലി മുഹമ്മദ് അജ്നാസ് (25) ആണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷംഇയാളെ ജാമ്യത്തിൽ വിട്ടു. ഗുഡ്സ് ജീപ്പ് ഡ്രൈവർ…

ശക്തി കൂടിയ ന്യൂനമര്‍ദം; ആറു ജില്ലകളിൽ യെല്ലോ അലര്‍ട്ട്, മഴ മുന്നറിയിപ്പിലെ മാറ്റം അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യത. ഇന്ന് ആറ് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതായിട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തെക്ക്…

സൗദിയിൽ ലോറി മറിഞ്ഞ് തീ പിടിച്ച് കൊണ്ടോട്ടി സ്വദേശി മരിച്ചു

ജിദ്ദ: ലോറി മറിഞ്ഞ് തീ പിടിച്ച് മലയാളി മരിച്ചു. സൗദിയിലെ യാമ്പു-ജിദ്ദ ഹൈവേയിലാണ് ലോറി മറിഞ്ഞ് വേണു(54) മരിച്ചത്. യാമ്പുവിൽനിന്ന് ജിദ്ദയിലേക്ക് സിമന്റ് മിക്സചറുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂർ നീറാട് സ്വദേശിയാണ് മരണത്തിനിരയായത്.ഇന്നലെ രാത്രി ജിദ്ദയിൽനിന്ന്…

ഓഫിസിൽ നിന്ന് അസുഖമെന്ന് പറഞ്ഞ് പോയി; കണ്ണൂർ സ്വദേശിനി ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

കൂത്തുപറമ്പ്: ബെംഗളൂരുവിലെ താമസ സ്ഥലത്ത് മമ്പറം സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസിൽ കെ.വി.അനിലിന്റെയും വിശാന്തിയുടെയും മകൾ നിവേദ്യയെ (24) ആണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം വൈകിട്ടോടെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.…

error: Content is protected !!