Category: Latest News

‘ആധാറിന്റെ ബയോമെട്രിക് വിശ്വാസ്യത നൂറ് ശതമാനമല്ല’; വിമർശനവുമായി മൂഡിസ്

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ ആധാറിനെ പ്രധാന തിരിച്ചറിയൽ രേഖയാക്കി മാറ്റുക എന്നത് ഇന്ത്യയുടെ ദീർഘകാലമായുള്ള ഒരു ലക്ഷ്യമാണ്. എന്നാൽ ഇന്ത്യയുടെ ആധാർ വിശ്വസനീയമായ രേഖ അല്ലെന്നാണ് അന്താരാഷ്ട്ര റേറ്റിംഗ് എജൻസിയായ മൂഡിസ് പറയുന്നത്. ആധാറിന്റെ ബയോമെട്രിക് വിശ്വാസ്യത നൂറ് ശതമാനമല്ലെന്നാണ് സുരക്ഷയും…

പ്രോസിക്യൂട്ടറെ നിയമിച്ചത് കുടുംബവുമായി ആലോചിക്കാതെ; മധുവിന്റെ അമ്മ ഇന്ന് സത്യാഗ്രഹമിരിക്കും

മണ്ണാർക്കാട്: അട്ടപ്പാടി മധു കേസിൽ ഡോ. കെ.പി സതീശനെ പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ മരിച്ച മധുവിന്റെ അമ്മ മല്ലിയമ്മ ഇന്ന് പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ സത്യാഗ്രഹമിരിക്കും. മധു വധക്കേസിലെ മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരായി അഡ്വ.…

എല്ലാ സ്കൂൾഅധ്യാപകർക്കും നിർബന്ധിത സ്ഥലംമാറ്റം വരുന്നു; കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കുക ലക്ഷ്യം

തിരുവനന്തപുരം: എല്ലാ സ്കൂൾഅധ്യാപകർക്കും അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം വരുന്നു. ഇതുസംബന്ധിച്ച് നിയമസഭാ സമിതി സർക്കാരിന് റിപ്പോർ‌ട്ട് സമർപ്പിച്ചു. കെ.കെ. ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതി സർക്കാരിന് സമർപ്പിച്ച ശുപാർശയിലാണ് ഇക്കാര്യമുള്ളത്. കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കാൻ നിർബന്ധിത സ്ഥലംമാറ്റം…

ഹൃദയാഘാതം മൂലം പുതുപ്പാടി സ്വദേശിയായ ലോറി ഡ്രൈവർ കർണാടകയിൽ മരണപ്പെട്ടു

ഈങ്ങാപ്പുഴ: പുതുപ്പാടി സ്വദേശിയായ ലോറി ഡ്രൈവര്‍ കര്‍ണ്ണാടകയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.മലപുറം അയ്യാറട്ടിൽ സി എച്ച് ഹാറൂൺ (49)ആണ് കർണാടകയിലെ ഹസ്സനിൽ മരണപ്പെട്ടത്പിതാവ്: ഇമ്പിച്ചി മുഹമ്മദ്. മാതാവ്: ആയിശ. ഭാര്യ: തസ്നി. മക്കൾ: നുസ്റത്ത്, വാഹിദ്, ആബിദ്.

വീട്ടിൽ വച്ച് മദ്യപിക്കുന്നതിനിടെ അടിപിടി; യുവാവിനെ കണ്ടെത്തിയത് നടുറോഡിൽ മരിച്ച നിലയിൽ, അന്വേഷണം

തൃശൂർ: മദ്യസൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു. സുനാമി കോളനിയിൽ താമസിക്കുന്ന കാവുങ്ങൽ ധനേഷ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവത്തിന്റെ തുടക്കം. കൊല്ലപ്പെട്ട ധനേഷും സുഹൃത്തുക്കളുമായ നാല് പേരും ചേർന്ന് ധനേഷിന്റെ വീട്ടിൽ വച്ച് മദ്യപിക്കുന്നതിനിടെ ആയിരുന്നു…

കല്‍പ്പറ്റ: നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവ്. നോര്‍ത്ത് വയനാട് ഡിഎഫ്ഒയ്ക്ക് ചുമതല നല്‍കി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറപ്പെടുവിച്ചു. മയക്കുവെടി വയ്ക്കാനുള്ള നടപടികള്‍ നാളെ തുടങ്ങും.നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് മൂന്നു കൂടുകള്‍ സ്ഥാപിച്ചിട്ടും കടുവയെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ്…

പോത്തിറച്ചി കടത്തി; കർണാടകയിൽ കാർ കത്തിച്ച് ശ്രീരാമ സേന പ്രവർത്തകർ

ബംഗളൂരു: കർണാടകയിലെ ദൊഡ്ഡബല്ലാപ്പൂരിൽ പോത്തിറച്ചി കൊണ്ടുവന്ന കാറിനു തീയിട്ട് ശ്രീരാമസേന പ്രവർത്തകർ. ഇന്ന് പുലർച്ചെയാണ് സംഭവം. വാഹനത്തിന്റെ ഡ്രൈവർമാരുടെ തലയിൽ ഇറച്ചി ഇട്ട് റോഡിലൂടെ നടത്തിക്കുകയും ചെയ്തു. ഇറച്ചി കൊണ്ട് വന്ന വാഹനങ്ങളും ഡ്രൈവർമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ കത്തിച്ച ശ്രീരാമസേനയിലെ…

വിഖ്യാത ചലച്ചിത്ര സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു

കൊച്ചി: സംവിധായകൻ കെ ജി ജോർജ് (77) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. അസുഖത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.1946-ല്‍ തിരുവല്ലയില്‍ ജനിച്ചു. 1968ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു ബിരുദവും 1971ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നു…

ആർച്ചയുടെ മൃതദേഹം വീട്ടിലെ കിണറ്റിനുള്ളിൽ; പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മരണകാരണം അവ്യക്തം

തൃശ്ശൂർ: രണ്ടു ദിവസം മുമ്പ് കാണാതായതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കഴ സ്വദേശി ചാഴിവീട്ടിൽ അർജുനൻ – ശ്രീകല ദമ്പതികളുടെ മകൾ ആർച്ച (17) യാണ് മരിച്ചത്. വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.…

യുവതി ജീവനൊടുക്കിയ സംഭവത്തിൽ മുപ്പത്തിനാലുകാരൻ അറസ്റ്റിൽ

തൃശൂര്‍: യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചെങ്ങമനാട് അടുവാശേരി സ്വദേശി വെളിയത്ത് വീട്ടില്‍ ഷിതിനെ (34) തൃശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.കെ ഷൈജു ആണ് അറസ്റ്റ് ചെയ്തത്. എസ്.സി/എസ്.ടി. നിയമപ്രകാരവും ആത്മഹത്യാ പ്രേരണാ…

error: Content is protected !!