വാഹനാപകടത്തിൽ സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം; അപകടം ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കിൽ
കറുകച്ചാല്‍: കോട്ടയം വാകത്താനത്ത് ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ സെക്യൂരിറ്റി ജീവനക്കാരൻ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. പൂവൻതുരുത്ത് സ്വദേശി എം.ജെ സാമുവേൽ ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ആറരയോടെ പുതുപ്പള്ളി – കറുകച്ചാൽ റോഡിൽ തോട്ടയ്ക്കാട് പാറപ്പ വളവിൽ മണിയോടെ കാറും…