ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തിൽ തകർത്തെറിഞ്ഞ് കൊമ്പന്മാർ, വിജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്
കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തിൽ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് 13 പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.32-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ കലക്കന്‍ പാസില്‍ നിന്ന് ദയ്‌സുകെ…