ബാറിൽ വെച്ച് തുടങ്ങിയ ചെറിയ തർക്കം അവസാനിച്ചത് കൊടിയ മർദ്ദനത്തിൽ; ചികിത്സയിലിരുന്ന യുവാവിന് ദാരുണാന്ത്യം
PC NEWS:10.10.2022 വട്ടിയൂര്‍ക്കാവ്: മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് മർദ്ദനമേറ്റ യുവാവ് മരിച്ചു. വട്ടിയൂര്‍ക്കാവിൽ താമസിക്കുന്ന മാവേലിക്കര സ്വദേശി അക്ഷയ്(27) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ബാറിൽ വെച്ചുണ്ടായ ചെറിയ തർക്കം പിന്നീട് മർദ്ദനത്തിലേക്ക് എത്തുകയായിരുന്നു. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് മഞ്ചാടിമൂട് സ്വദേശികളും…