മദ്രസയിൽ കുഴഞ്ഞുവീണ് ആറാം ക്ലാസ് വിദ്യാർഥി മരിച്ചു
കണ്ണൂർ: ആറാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുൽ ഖമറിലെ ആദിൽ (11) ആണ് മരിച്ചത്. ഹാരിസിന്റെയും ഫാത്തിമയുടെയും മകനാണ്.കിഴക്കടച്ചാൽ മദ്രസയിൽ വെച്ച് ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം ഉണ്ടായത്. ആദിൽ…