Category: Latest News

വാഹനാപകടത്തിൽ സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം; അപകടം ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കിൽ

കറുകച്ചാല്‍: കോട്ടയം വാകത്താനത്ത് ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ സെക്യൂരിറ്റി ജീവനക്കാരൻ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. പൂവൻതുരുത്ത് സ്വദേശി എം.ജെ സാമുവേൽ ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ആറരയോടെ പുതുപ്പള്ളി – കറുകച്ചാൽ റോഡിൽ തോട്ടയ്ക്കാട് പാറപ്പ വളവിൽ മണിയോടെ കാറും…

തു​ലാ​മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് മു​ന്ന​റി‌​യി​പ്പ്; അ​ടു​ത്ത അ​ഞ്ചു ദി​വ​സം ഇ​ടിമി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു ദി​വ​സം ഇ​ടിമി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് പ്ര​വ​ച​നം. തു​ലാ​മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് . കാ​ലാ​വ​സ്ഥ വ​കു​പ്പ് മുന്നറിയിപ്പ് നൽകി.ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ ഇ​തു​വ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത് പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണെ​ന്നും ആ​ല​പ്പു​ഴ, കോ​ട്ട​യം കൊ​ല്ലം എ​റ​ണാ​കു​ളം…

ഗതാഗതക്കുരുക്ക്; വയനാട് ചുരത്തില്‍ ടോറസ് ലോറികള്‍ ഉള്‍പ്പെടെയുള്ള ഭീമന്‍ ഭാരവാഹനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം

വയനാട് ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ടോറസ് ലോറികള്‍ ഉള്‍പ്പെടെയുള്ള ഭീമന്‍ ഭാരവാഹനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം വരുന്നു. അവധിദിവസങ്ങളില്‍ പകല്‍സമയത്ത് നിയന്ത്രണംകൊണ്ടുവരാനാണ് ആലോചിക്കുന്നത്. അടുത്തദിവസം യോഗംചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കോഴിക്കോട് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് പറഞ്ഞു. തിരക്കുള്ള സമയങ്ങളില്‍ ഭാരവാഹനങ്ങള്‍ക്ക് പ്രവേശന നിയന്ത്രണം…

രാഹുലിന്റെ ജീവനെടുത്തത് ഷവർമയിൽ നിന്നുള്ള ഭക്ഷ്യവിഷബാധ? നിർണായക പോസ്റ്റ്മോർട്ടം- രക്തപരിശോധന ഫലം ഇന്ന്

ഷവർമ കഴിച്ചു ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ച കോട്ടയം തീക്കോയി മനക്കാട്ട് രാഹുൽ ഡി. നായരിന്റെ(22) നിർണായക പോസ്റ്റ്മോർട്ടം ഇന്ന്. കെഎസ്ഇബി റിട്ട. ഓവർസിയറും കെടിയുസി (എം) പാലാ ടൗൺ മണ്ഡലം സെക്രട്ടറിയുമായ ചെമ്പിളാവ് ചിറക്കരക്കുഴിയിൽ കെ.കെ.ദിവാകരൻ നായരുടെയും എം.പി.സിൽവിയുടെയും മകനാണ്. യുവാവിന്…

വിവാഹിതരായിട്ട് ഒൻപത് വർഷം, അകന്ന് കഴിയാൻ തുടങ്ങിട്ട് ഒരു വർഷവും; കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് എടുക്കാനെത്തിയ പ്രസന്നയെ കൊന്നത് കത്തികൊണ്ട് വെട്ടി; മൃതദേഹം കണ്ടെത്തിയത് തലയും ശരീരവും വേര്‍പ്പെട്ട നിലയിൽ

കാങ്കോല്‍ (കണ്ണൂര്‍): ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിൽ ആണ് നാട്ടുകാർ. വി.കെ. പ്രസന്ന (32) യാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് പിന്നാലെ ഭര്‍ത്താവ് പള്ളിക്കുടിയന്‍ ഷാജി (35) താനാണ് കൊല നടത്തിയതെന്ന് പറഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. തലയും ശരീരവും…

അർച്ചനക്കെത്തിയ പെൺകുട്ടിയെ ജാതകം നോക്കാനാണെന്ന് പറഞ്ഞ് ക്ഷേത്രത്തിനുള്ളിലെ ഓഫീസിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; പൂജാരിക്ക് എട്ടു വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൂജാരിക്ക് എട്ട് വർഷം കഠിനതടവും 35,000 രൂപ പിഴയും. ബാലരാമപുരം പെരിങ്ങമ്മല സ്വദേശി മണിയപ്പൻ പിള്ളയെയാണ് തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി ഷിബു ശിക്ഷിച്ചത്. പത്താം ക്ലാസ് പരീക്ഷക്ക് മുന്നോടിയായി ക്ഷേത്രത്തിൽ…

മാല കട്ട മോഷ്ടാവിന് മനസമാധാനം പോയി; വിറ്റ പണം തിരിച്ചു നല്‍കി കള്ളൻ

പാലക്കാട്: മോഷ്ടിച്ച മാല വിറ്റ പണം തിരിച്ചു നല്‍കി മോഷ്ടാവ്. കുമരനല്ലൂരില്ലാണ് മാല കട്ട് മനസമാധാനം പോയ കള്ളന് മാനസാന്തരം വന്നത്. മാല വിറ്റുകിട്ടിയ അര ലക്ഷം രൂപയും ഇതിനൊപ്പം ഒരു ക്ഷമാപണക്കത്തും ആരുമറിയാതെ മോഷ്ടാവ് ഉടമയുടെ വീട്ടിലെത്തിച്ച്‌ സ്ഥലംവിട്ടു.കുമരനല്ലൂർ എ…

മലപ്പുറത്ത് മൂന്ന്‌ കുട്ടികളടക്കം 18 പേർക്ക് കുഷ്ടരോഗം; സ്ഥിരീകരിച്ചത് ബാലമിത്ര ക്യാമ്പയിൻ പരിശോധനയിലൂടെ

മലപ്പുറം: ജില്ലയിൽ മൂന്നു കുട്ടികളുൾപ്പെടെ 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ബാലമിത്ര കാമ്പയിനിന്റെ ഭാഗമായുള്ള പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 2023 സെപ്റ്റംബർ 20 മുതൽ നവംബർ 30 വരെ ആണ് മലപ്പുറം ജില്ലയിൽ ബാല മിത്ര 2.0 ക്യാമ്പയിൻ നടപ്പിലാക്കുന്നത്.കുട്ടികളിൽ ഉണ്ടാകുന്ന…

മൂത്ത മകനെ മദ്രസയിൽ പറഞ്ഞയച്ചു; ഇളയ മകനെ ഉറക്കി കിടത്തിയതിന് പിന്നാലെ സബീന തൂങ്ങിമരിച്ചത് അടുക്കളയിൽ; ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് പോലീസ്

തൃശൂർ: യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലുംപുറം സ്വദേശി പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സബീന (25) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ എട്ടിന് വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്.ആറു വയസ്സുകാരനായ മൂത്ത മകനെ രാവിലെ മദ്രസയിൽ പറഞ്ഞയച്ച സബീന,…

‘ഭാര്യ ബിരുദം നേടിയതുകൊണ്ട് ജോലി ചെയ്യാൻ നിർബന്ധിക്കാനാവില്ല’; ഭർത്താവ് നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ബിരുദധാരിയായ ഭാര്യയെ ജോലി ചെയ്യുന്നതിൽ നിര്‍ബന്ധിക്കാനാവില്ലെന്നും വേര്‍പിരിഞ്ഞ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ മനഃപൂര്‍വം ജോലി ചെയ്യാത്തതാണെന്ന് കരുതാനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി. ഭാര്യക്ക് ബിരുദമുള്ളതിനാല്‍ നല്‍കേണ്ട ഇടക്കാല ജീവനാംശം പ്രതിമാസം 25,000 രൂപയില്‍ നിന്ന് 15,000 രൂപയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട്…

error: Content is protected !!