Author: Pc News

നരിക്കുനി പാറന്നൂർ പുറായിൽ നഫീസ മരണപ്പെട്ടു

നരിക്കുനി പുറായിൽ പരേതനായ അബൂബക്കർ എന്നിവരുടെ ഭാര്യ നഫീസ (65) മരണപ്പെട്ടു,മയ്യത്ത് നിസ്കാരം നാളെ ശനി രാവിലെ 10 മണിക്ക്പാ റന്നൂർ ജുമാ മസ്ജിദിൽ നടക്കും

ബസ് യാത്രക്കി​ടെ കൈ പുറത്തിട്ടു; ലോറി തട്ടി വിദ്യാർത്ഥിയ്ക്ക് പരിക്ക്

കുമ്പള: ബസ് യാത്രക്കി​ടെ കൈ പുറത്തിട്ട വിദ്യാർത്ഥിയ്ക്ക് ലോറി തട്ടി പരിക്ക്. അപകടത്തിൽ നിശാന്തി(22)നാണ് പരിക്കേറ്റത്. മംഗളൂരുവിലെ കോളേജ് വിദ്യാർത്ഥിയാണ് നിശാന്ത്. വെള്ളിയാഴ്ച രാവിലെ ഷിറിയയിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. കൈയ്ക്ക് പരിക്കേറ്റ നിഷാന്തിനെ വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മംഗളൂരുവില്‍…

കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടത് കടം കൊടുത്ത പണം തിരികെ ചോദിച്ചതിന്; സുഭാഷിന്റെ മരണം കൊലപാതകമെന്ന് പോലീസ്, സുഹൃത്തുക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: യുവാവ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി. പാലോട് പെരിങ്ങമ്മലയിൽ ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരൻ സുഭാഷ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ചത്. സാമ്പത്തിക തർക്കത്തെ തുടർന്ന് സുഹൃത്തുക്കളായ രണ്ട് പ്രതികള്‍ ചേർന്ന് സുഭാഷിനെ കെട്ടിടത്തിന്‍റെ…

വാവാട് എരഞ്ഞോണ അബൂബക്കർ മുസ്ലിയാരുടെ മകൻ മുഹമ്മദലി ഫൗസ്(27) മരണപ്പെട്ടു

കൊടുവള്ളി: വാവാട് എരഞ്ഞോണ അബൂബക്കർ മുസ്ലിയാരുടെ മകൻ മുഹമ്മദലി ഫൗസ്(27) മരണപ്പെട്ടു. മാതാവ് നഫീസ എലോക്കര സഹോദരങ്ങൾ: ഫായിസ്, ഫവാസ്, ഫാസിൽ, ഫസ്ന മയ്യിത്ത് നിസ്കാരം: ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് എരഞ്ഞോണ ജുമാ മസ്ജിദിൽ

ഓണ്‍ലൈനായി വാങ്ങിയ മൈക്ക് പൊട്ടിത്തെറിച്ചു; പാലക്കാട് ആറുവയസുകാരിക്ക് പരിക്ക്

പലക്കാട്: ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്. അറുനൂറ് രൂപയ്ക്ക് ഓൺലൈനിൽ നിന്ന് വാങ്ങിയ മൈക്കാണ് പൊട്ടിത്തെറിച്ചത്. പാലക്കാട് കല്ലടിക്കോടാണ് സംഭവം. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സയാണ് പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ചത്.കുട്ടി കരോക്കെ പാടുന്നത് സ്വയം…

വിദ്യാർത്ഥി മുങ്ങിമരിച്ചു; അപകടം പുഴയിൽ കുളിക്കാൻ ഇറങ്ങവെ

കോഴിക്കോട്: പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കിണാശ്ശേരി സ്വദേശി ഫൈസലിന്റെ മകൻ ആദിൽ (12) ആണ് മരിച്ചത്.പാലാഴി കണ്ണംചിന്നം മാമ്പുഴയിൽ ആണ് കുട്ടി കുളിക്കാൻ ഇറങ്ങിയത്. തിരച്ചിലിനൊടുവിൽ ഫയർഫോഴ്സ് എത്തി കുട്ടിയെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പാലാഴി ഗവൺമെന്റ് ഹൈസ്‌കൂളിലെ…

അഴിമതിയെക്കുറിച്ച് പറയുമ്പോൾ ഇത്ര അസഹിഷ്ണുത എന്തിന്? ഒരുനിമിഷമെങ്കിലും മോദിയുടെ സഭയിൽ ആണോ ഇരിക്കുന്നതെന്ന് തോന്നിയതായും കെകെ രമ

തിരുവനന്തപുരം: മാത്യു കുഴൽനാടനെതിരായ നിയമസഭാ സ്‌പീക്കറുടെ നടപടിയിൽ രൂക്ഷ വിമർശനവുമായി കെ കെ രമ രംഗത്ത്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി റിമാന്റ് റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കവേ മാത്യു കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്ത സ്‌പീക്കറുടെ നടപടി ശരിയായില്ലെന്നും രമ…

കുടുംബ വഴക്കിനൊടുവിൽ ജോൺസന്റെ കൊടും ക്രൂരത കൃത്യമായ ആസൂത്രണത്തിനൊടുവിൽ

തൃശൂർ: ഗൃഹനാഥൻ മകന്റെ കുടുംബത്തെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്. ജോജുവും കുടുംബവും കിടന്നിരുന്ന മുറിയുടെ കതക് തുറന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീപിടുത്തത്തിൽ നിന്നും…

ഉത്തേജനത്തിനായി രക്തസമ്മർദ്ദ മരുന്നിന്റെ ഉപയോഗം; അനധികൃത വിൽപ്പന നടത്തിയ ഔഷധ സ്ഥാപനത്തിനെതിരെ കേസ്

മലപ്പുറം: രക്തസമ്മർദ്ദ മരുന്ന് ഉത്തേജക മരുന്നായി ഉപയോഗിക്കുന്നതായി കണ്ടെത്തി. ബോഡി ബിൽഡിഗിനായാണ് ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത്. സംഭവത്തിൽ മലപ്പുറത്തെ സ്വകാര്യ ഔഷധ മൊത്തവിതരണ വ്യാപാര സ്ഥാപനത്തിനെതിരെ സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വിഭാഗം കേസെടുത്തു. ആലോപ്പതി മരുന്ന് ഉത്തേജകത്തിനായി അനധികൃത വിൽപ്പന നടത്തിയ…

സോഫ്റ്റ്‌ ടെന്നീസ് : ജില്ലയെ ഫാബിൽ ഹുസൈനും നെന മലീഹയും നയിക്കും

സോഫ്റ്റ്‌ ടെന്നീസ് കോഴിക്കോട്ജി ജി ല്ലയെ ഫാബിൽ ഹുസൈനും നെന മലീഹയും നയിക്കും.ഈ മാസം 16, 17 തിയ്യതികളിൽ തിരൂരങ്ങാടി പി. എസ്. എം. ഒ കോളേജിൽ നടക്കുന്ന ഒൻപതാമത് സംസ്ഥാന ജൂനിയർ സോഫ്റ്റ്‌ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ബോയ്സ്…

error: Content is protected !!