ഫ്രിഡ്ജിൽ തലയോട്ടിയും അസ്ഥികൂടവും; നട്ടെല്ല് അടക്കമുള്ള അസ്ഥികൾ കോർത്തിട്ട രീതിയിൽ
കൊച്ചി: ചോറ്റാനിക്കരയിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. എരുവേലി പാലസ് റോഡിലുള്ള എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയത്. 14 ഏക്കറോളം വരുന്ന പറമ്പിലാണ് വീട് സ്ഥിതി ചെയ്യുന്നത്. വെെറ്റിലയിൽ താമസിക്കുന്ന ഒരു ഡോക്ടറാണ്…