Author: Pc News

മദ്യപിച്ച്ഔദ്യോഗിക വാഹനം ഓടിച്ചു; ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്തു

ആലപ്പുഴ: മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച സംഭവത്തിൽ ഡിവൈഎസ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. മദ്യപിച്ച് അമിത വേഗത്തിൽ വാഹനം ഓടിച്ചതിനാണ് കേസ് എടുത്തത്. ഡിവൈഎസ്പിക്കെതിരെ…

ദൃഷാനയെ കോമയിലാക്കിയ വാഹനാപകടം; പ്രതി പിടിയിൽ; അറസ്റ്റിലായത് കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന്

കോഴിക്കോട്: വടകര ചോറോട് 9 വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി പിടിയിൽ. പുറമേരി സ്വദേശി ഷെജിലിനെ കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ലുക്കൗട്ട് സർക്കുലർ നിലവിലുള്ളതിനാലാണ് ഇയാളെ എയർപോർട്ടിൽ വെച്ച് തന്നെ പിടികൂടാനായത്. വടകരയിൽ നിന്നുള്ള പൊലീസ് സംഘത്തിന്…

വയനാട്‌ ജനവാസ മേഖലയിൽ കടുവ സാന്നിധ്യം

മാനന്തവാടി: വയനാട്‌ ജനവാസ മേഖലയിൽ കടുവ സാന്നിധ്യം റിപ്പോർട്ട്‌ ചെയ്തു. മാനന്തവാടി തലപ്പുഴയിലാണ് കടുവയുടെ കാൽപാടുകൾ കണ്ടത്. പ്രദേശത്ത് കണ്ടെത്തിയ കാൽപാടുകൾ കടുവയുടേതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. വാഴത്തോട്ടത്തിൽ കടുവയെയും രണ്ട് കുട്ടികളെയും കണ്ടതായി നാട്ടുകാർ പറഞ്ഞു. സ്ഥലത്ത് പുല്ലരിയാൻ വന്നവരാണ് ആദ്യം…

ഗ്രീഷ്മയെ ജയിലിലിട്ട് വെറുതെ തടി കൂട്ടരുതെന്ന് നടി പ്രിയങ്ക

പാറശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് എതിരെ നടി പ്രിയങ്ക. ഇവരെ ഒക്കെ സ്പോട്ടില്‍ കൊല്ലണമെന്നും എന്തിനാണ് ജയിലിലിട്ട് തടിവയ്പ്പിക്കുന്നതെന്നും പ്രിയങ്ക ചോദിക്കുന്നു. ഷാരോണിന്‍റെ അമ്മ ഇപ്പോഴും ദുഃഖിതയല്ലേ എന്നും പ്രിയങ്ക പറയുന്നു. നിയമങ്ങള്‍ മാറണമെന്നും നടി പറഞ്ഞു.“ഗ്രീഷ്മയെ ഒക്കെ സ്പോട്ടിൽ…

ഇന്ത്യയിലെ മോസ്റ്റ് വെൽകമിം​ഗ് റീജിയൻ പട്ടികയിൽ കേരളം രണ്ടാമത്

തിരുവനന്തപുരം: ഇന്ത്യയിലെ മോസ്റ്റ് വെൽകമിം​ഗ് റീജിയൻ പട്ടികയിൽ കേരളത്തിന് രണ്ടാം സ്ഥാനം. പ്രമുഖ ഡിജിറ്റല്‍ ട്രാവല്‍ പ്ലാറ്റ് ഫോമായ ബുക്കിംഗ് ഡോട്ട് കോമിന്‍റെ 13-ാമത് വാര്‍ഷിക ട്രാവലര്‍ റിവ്യൂ അവാര്‍ഡ്സ് 2025 ലാണ് കേരളം നേട്ടം കരസ്ഥമാക്കിയത്. വിനോദ സഞ്ചാരികളില്‍ നിന്നുള്ള…

നരിക്കുനിയിലെ പ്രമുഖ ടൈലർ ദേവൻ നിര്യാതനായി

നരിക്കുനി അരീക്കൽ മീത്തൽ ദേവൻ (56)നിര്യാതനായി നരിക്കുനിയിലെ പ്രമുഖ ടൈലർ ആയിരുന്നു, ഭാര്യ: സ്വപ്ന (കിച്ചൺ ബസാർ .നരിക്കുനി ) ,സംസ്ക്കാരം ഇന്ന് (ഞായർ )ഉച്ചക്ക് 1 മണിക്ക്

പതിനെട്ടുകാരി വീണുമരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പിതാവ്; ബന്ധുവായ യുവതി തള്ളിയിട്ടതെന്ന് ആരോപണം

കൊച്ചി: മൂന്ന് വർഷം മുമ്പ് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് പതിനെട്ടുകാരി വീണുമരിച്ച സംഭവത്തിൽ പൊലീസ് പുനരന്വേഷണം തുടങ്ങി. കൊച്ചി ശാന്തി തൊട്ടേക്കാട് എസ്റ്റേറ്റ് ഫ്ലാറ്റിലെ ഐറിൻ റോയിയുടെ മരണത്തിലാണ് പൊലീസ് മൂന്നു വർഷത്തിന് ശേഷം വീണ്ടും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മകളുടെ മരണത്തിൽ…

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിനെ സസ്‌പെൻഡ് ചെയ്ത് ആരോഗ്യവകുപ്പ്

മലപ്പുറം: എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യയെത്തുടർന്ന് ഭർത്താവ് പ്രഭിന് സസ്പെൻഷൻ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായിരുന്നു പ്രഭിൻ. ആരോഗ്യ വകുപ്പാണ് ഇയാളെ സസ്പെൻസ്‌ ചെയ്തത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്. കോടതി റിമാൻ്റ് ചെയ്ത പ്രഭിൻ…

ഡൽഹിയിലെ ജനങ്ങൾ മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് പ്രിയങ്ക ഗാന്ധി

വയനാട്: ഡൽഹിയിലെ ജനങ്ങൾ മാറ്റത്തിന് ആഗ്രഹിക്കുന്നുവെന്നും. ആ മാറ്റത്തിനായാണ് അവർ വോട്ട് ചെയ്തതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറിയും വയനാട് എം.പി യുമായ പ്രിയങ്ക ഗാന്ധി. ഡൽഹിയിലെ ജനങ്ങൾ നിലവിലുള്ള ഭരണത്തിൽ അസംതൃപതരായിരുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ…

സ്ലാബ് തകർന്ന് വീണുണ്ടായ അപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു യുവതി മരിച്ചു

കൊല്ലം: ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശ്ശൂർ സ്വദേശിനിയായ മനീഷ(25)യാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു അപകടമുണ്ടായത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ പ്ലംബിങ് ജോലികൾക്കായി സ്ഥാപിച്ച ആൾത്തുളയുടെ മൂടി തകർന്ന് മനീഷയും സുഹൃത്തായ സ്വാതിയും…

error: Content is protected !!