Author: Pc News

വിദ്യാർത്ഥികളെ സ്‌കൂളിൽ കയറി മർദിച്ച രക്ഷിതാക്കള്‍ക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി പൂവമ്പായി ഹയര്‍സെക്കൻഡറി സ്‌കൂളില്‍ വിദ്യാർത്ഥികളെ മര്‍ദിച്ച രക്ഷിതാക്കള്‍ക്കെതിരെ കേസ്. സ്‌കൂളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്നാണ് സംഭവം. രക്ഷിതാക്കള്‍ക്കെതിരെ ബാലുശ്ശേരി പോലീസാണ് കേസെടുത്തത്. രക്ഷിതാക്കള്‍ സ്‌കൂളില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു.ഓണാഘോഷത്തിനിടെയുണ്ടായ വാക്ക് തര്‍ക്കത്തിന്റെ തുടര്‍ച്ചയായി സ്കൂളിലെ ഒൻപതാം ക്ലാസ്…

ഷഹബാസിന്റെ കൊലപാതകം; പ്രതികളുടെ വീട്ടിൽ പൊലീസ് റെയ്ഡിൽ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കണ്ടെടുത്തു

കോഴിക്കോട് : താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം കാസ് വിദ്യാര്‍ത്ഥിയായ ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തു. പ്രതികളുടെ വീട്ടിൽ ഇന്ന് നടത്തിയ റെയ്ഡിലാണ് ഷഹബാസിനെ അടിക്കാൻ ഉപയോഗിച്ച ആയുധം ലഭിച്ചത്. പ്രധാന പ്രതിയുടെ വീട്ടിൽ നിന്നാണ് ആയുധം കിട്ടിയത്. പ്രധാന…

തേയില തോട്ടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ പിടികൂടി വനം വകുപ്പ്

വയനാട്: വയനാട്ടിലെ തേയില തോട്ടത്തിൽ കുടുങ്ങിയ പുള്ളിപ്പുലിയെ വനംവകുപ്പ് പിടികൂടി. വനംവകുപ്പ് ഒരുക്കിയ കേബിൾകെണിയിലാണ് പുലി കുടുങ്ങിയതെന്ന് ഡിഎഫ്ഒ പറഞ്ഞു. വെറ്റിനറി സർജൻ അജേഷ് മോഹൻ ദാസിന്റെ നേതൃത്വത്തിൽ പുലിയെ മയക്കുവെടി വെച്ച് പിടി കൂടുകയായിരുന്നു. പുലിയുടെ വയറിലാണ് കുരുക്ക് മുറുകിയത്.…

രഞ്ജി ട്രോഫി കിരീടം വിദർഭയ്ക്ക്

നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ പൊരുതിവീണ് കേരളം. രഞ്ജി ട്രോഫി കിരീടം വിദർഭ സ്വന്തമാക്കി. അവസാന ദിവസത്തിൽ കേരളം വിജയത്തിനായി ശ്രമിച്ചെങ്കിലും ഇന്ന് വിക്കറ്റുകൾ വീഴാൻ താമസമെടുത്തത് തിരിച്ചടിയായി. കളി 375-9 എന്ന നിലയിൽ നിൽക്കെ കേരളം സമനിലക്ക് സമ്മതിച്ചു. അവർക്ക്…

കര്‍ഷകനെ കൊന്ന കാട്ടുപന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

കണ്ണൂര്‍: പാനൂരില്‍ കര്‍ഷകനെ ആക്രമിച്ച കാട്ടുപന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. കര്‍ഷകന്‍ കൊല്ലപ്പെട്ടയിടത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയാണ് കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയിട്ടുള്ളത്. നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നുവെന്നാണ് വിവരം. പ്രിയദര്‍ശിനി വായനശാലയുടെ സമീപത്ത് സ്ഥലം അളക്കുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞെത്തിയ പന്നിയെ…

കണ്ണിൽ ഇടിയേറ്റ വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടമായി; പൊലീസിൽ പരാതി നൽകിയതിന് മാതാപിതാക്കളെ ശകാരിച്ച് അധ്യാപിക

പാലക്കാട്: സഹപാഠിയുടെ മർദ്ദനത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടമായി. പാലക്കാട് കിണാവല്ലൂർ സ്വദേശിയായ പറളി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് ഇടത് കണ്ണിൻ്റെ കാഴ്ച 40% നഷ്ടമായത്. 2024 നവംബറിലായിരുന്നു സംഭവം. മുൻ വൈരാഗ്യത്തിൻ്റെ പേരിലാണ് സഹപാഠിയെ മർദിച്ച് പരിക്കേൽപ്പിച്ചത്. കുട്ടിയെ…

ഷഹബാസിൻ്റെ മരണം; ‘പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുള്ളവര്‍, രക്ഷപ്പെടാൻ അനുവദിയ്ക്കരുത്’; പിതാവ് ഇക്ബാല്‍

കോഴിക്കോട് : പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും രക്ഷപ്പെടാൻ അനുവദിയ്ക്കരുതെന്നും താമരശ്ശേരിയില്‍ സഹപാഠികള്‍ കൊലപ്പെടുത്തിയ ഷഹബാസിൻ്റെ അച്ഛൻ ഇക്ബാല്‍.പ്രതികള്‍ക്ക് പരമാവധി ശിഷ നല്‍കണം. സംഘർഷത്തിന് പ്രതികളുടെ രക്ഷിതാക്കള്‍ സാക്ഷിയാണ്. മർദ്ദനത്തിന് പിന്നില്‍ ലഹരി സ്വാധീനമുണ്ടോയെന്ന് സംശയമുണ്ടെന്നും ഇക്ബാല്‍ പറഞ്ഞു. സർക്കാരിലും കോടതിയിലും വിശ്വാസമുണ്ട്.…

കുന്ദമംഗലം പത്താംമൈലിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് കുന്ദമംഗലം പത്താംമൈലിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം,മാവൂർ സ്വദേശി അജയ് ആണ് മരണപ്പെട്ടത് , അമ്പലത്തിൽ ഉത്സവം കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് പികപ്പ് വാനുമായി കൂട്ടിയിടുക്കുകയായിരുന്നു, അജയ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു , കൂടെ യാത്ര…

അഫാന്റെ കുടുംബത്തിനു വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത ഇല്ലായിരുന്നെന്ന് പിതാവ് അബ്ദുൽ റഹീം

തിരുവനന്തപുരം: കുടുംബത്തിനു വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത ഇല്ലായിരുന്നെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം. താൻ കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. അഫാനുമായി ഫോണില്‍ സംസാരിക്കുമായിരുന്നു. അഫാന്‍ വിദേശത്തേയ്ക്കു പണം അയച്ചുതന്നിട്ടില്ല. നടന്നതെന്തെന്ന് പൊലീസ് കണ്ടെത്തട്ടെയെന്നും ഭാര്യ ഷമീനയുടെ…

സ്കൂട്ടർ യാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ

താമരശ്ശേരി : സ്‌കൂട്ടര്‍ യാത്രികയെ കടന്നു പിടച്ച യുവാവ് അറസ്റ്റില്‍. പുതുപ്പാടി സ്വദേശി മുഹമ്മദ് ഫാസിനെ(22)യാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. എന്‍ഐടി ഭാഗത്തുനിന്ന് പിലാശ്ശേരി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. പിന്നാലെ ബൈക്കില്‍ എത്തിയ പ്രതി യുവതിയെ കടന്നു…

error: Content is protected !!