ആതിരയും ഭർത്താവും ചേർന്ന് തട്ടിയെടുത്തത് 36 ലക്ഷം രൂപ; ഒടുവിൽ പിടിയിലായത് ഇങ്ങനെ..
വിഴിഞ്ഞം: ഞണ്ടുവളർത്തലിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ. തിരുപുറം പട്ടിയക്കാലയിൽനിന്ന് പെരിങ്ങമല മാവുവിളയിൽ താമസിക്കുന്ന മീനു എന്ന ആതിര(28), ഭർത്താവ് മനോജ് എന്ന റജി(33) എന്നിവരാണ് പിടിയിലായത്. വെങ്ങാനൂർ പുല്ലാനിമുക്ക് സ്വദേശി അപർണ, വെണ്ണിയൂർ നെല്ലിവിള സ്വദേശി…