ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു; വിവരം മൂത്ത മരുമകളെ അറിയിച്ച ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
കൊല്ലം: ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശിനി സരസ്വതി (50) ആണ് മരിച്ചത്. കൊലയ്ക്ക് പിന്നാലെ ഭർത്താവ് സുരേന്ദ്രൻ പിള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഭാര്യയെ കൊലപ്പെടുത്തിയ വിവരം ഇയാൾ മൂത്ത മരുമകളെ ഫോൺ വിളിച്ച് അറിയിച്ചു. ഇതിന്…