Month: January 2024

വെട്ടിക്കുറച്ച ഒന്നരക്കോടി തൊഴിൽ ദിനങ്ങൾ പുനഃസ്ഥാപിച്ച് കേന്ദ്രസർക്കാർ

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വെട്ടിക്കുറച്ച ഒന്നരക്കോടി തൊഴിൽ ദിനങ്ങൾ പുനഃസ്ഥാപിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിലൂടെയാണ് മന്ത്രി വിവരം പങ്കുവച്ചത്. തൊഴിൽ ദിനങ്ങൾ വർധിപ്പിച്ച തീരുമാനം കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആനന്ദവും…

ഗോപിനാഥ്​ മുതുകാടിനെതിരായ പരാതിയിൽ കേസെടുത്ത് മനുഷ്യാവകാശ കമീഷൻ

തൃശൂർ: ഗോപിനാഥ്​ മുതുകാടിനെതിരായ പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. തൃശൂർ സ്വദേശിയും പൊതുപ്രവർത്തകനുമായ കരുവന്നൂർ കരിപ്പാകുളം വീട്ടിൽ കെ.കെ. ശിഹാബ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് നടപടി. സ്ഥാപനത്തിൽ 2017 മുതൽ ജോലി ചെയ്ത മലപ്പുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ സി.പി. ശിഹാബാണ് വാർത്തസമ്മേളനത്തിൽ…

അതിജീവിതയെ ലൈം ഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 35 വ‍ര്‍ഷം കഠിന തടവും 185000 രൂപ പിഴയും

തൃശൂര്‍: അതിക്രമിച്ച് കയറി ബാത്ത്‌റൂമില്‍ വച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 35 വ‍ര്‍ഷം കഠിന തടവും 185000 രൂപ പിഴയും വിധിച്ച് കോടതി. പൊന്നൂക്കര കുന്നുംപുറം വീട്ടില്‍ വിഷ്ണു ആണ് പ്രതി. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി…

ഇരുപതിൽ ഇരുപതും കൈപ്പിടിയിലെത്തണം; ‘വാർ റൂം’ മാതൃകയിൽ കോ-ഓർഡിനേഷൻ സെന്ററുകൾ തുറക്കണമെന്നും കേരള നേതാക്കളോട് ഖാർഗെ

ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളും പിടിച്ചടക്കാൻ ബൂത്ത് തലത്തിൽ മൈക്രോ മാനേജ്‌മെന്റ് നടപ്പിലാക്കണമെന്ന് മല്ലികാർജുന ഖാർഗെ. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പാർട്ടിയുടെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന ഒന്നാണെന്ന് ചൂണ്ടിക്കാട്ടിയ ഖാർഗെ സംസ്ഥാന, ജില്ലാ, ബൂത്ത് അടിസ്ഥാനത്തിൽ കോ-ഓർഡിനേഷൻ…

പിണറായിയെ വേദിയിലിരുത്തി വിമർശിച്ച് എം ടി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷമായ രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനം നടത്തി എം ടി വാസുദേവന്‍ നായര്‍. അധികാരത്തെയും അധികാരികള്‍ സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷമായണ് വിമർശിച്ചത്. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാം.…

രാഹുല്‍ ഗാന്ധിയുടെ ജോഡോ ന്യായ് യാത്ര ഇംഫാലില്‍ നിന്ന് ഥൗബലിലേക്ക് മാറ്റി;

ന്യൂഡൽഹി: പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ജോഡോ ന്യായ് യാത്രയിൽ റൂട്ടിൽ മാറ്റം. യാത്രയ്ക്ക് മണിപ്പൂര്‍ സർക്കാർ അനുമതി നൽകില്ലെന്ന് ഉറവപ്പായതോടെ യാത്ര ഇംഫാലില്‍ നിന്ന് ഥൗബലിലേക്ക് മാറ്റി. മണിപ്പൂരിലെ മെയ്തെയ് നഗര മേഖലയായ ഇംഫാലില്‍ നിന്ന് രാഹുല്‍ഗാന്ധിയുടെ യാത്ര കുറേക്കൂടി ഗോത്രമേഖലക്ക്…

ബിരുദ വിദ്യാർത്ഥിനിയെ കൊന്നത് കഴുത്തറുത്ത്; പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കൊച്ചി: വാഴക്കുളത്ത് ബിരുദ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മൂർഷിദാബാദ് സ്വദേശി ബിജു മൊല്ല (44) യാണ് കേസിലെ പ്രതി. ജഡ്ജി വി.ജ്യോതി പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു. പറവുര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ്…

ന്യൂമോണിയ ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു

തൃശ്ശൂര്‍: ന്യൂമോണിയ ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു. തൃശ്ശൂര്‍ കാഞ്ഞാണി ജയ്ഹിന്ദ് റോഡില്‍ കൊല്ലാടി റിനിലിന്‍റെ ഏഴു മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് റിദവ് ആണ് മരിച്ചത്. കുട്ടിയുടെ സംസ്കാരം രാവിലെ 11ന് സ്വവസതിയിൽ നടന്നു.

കാറിൽ തട്ടിയ സ്കൂട്ടർ സ്വകാര്യ ബസിന് മുന്നിലേക്ക്; പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. കെഎംസിടി കോളജ് വിദ്യാർത്ഥിനി ഫാത്തിമ മിൻസിയയാണ് മരിച്ചത്. താമരശ്ശേരി ചുങ്കം സ്വദേശിയായിരുന്നു. ഇന്നലെ രാവിലെ കൊടുവള്ളി മാനിപുരത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ പൂനൂർ സ്വദേശി ഫിദ ഫർസാന പരിക്കേറ്റ് ചികിത്സയിലാണ്.എതിർ…

ലക്ഷദ്വീപിനെ ഒന്ന് കണ്ടാലോ ?

ഇന്ത്യ- മാലിദ്വീപ് തർക്കം കൊണ്ട് ഗുണം നമ്മുടെ ലക്ഷദ്വീപിന്‌ തന്നെയാണ്. കരയും കടലും ഒത്തുചേര്‍ന്ന് മനസ്സിനെ മയക്കുന്നിടം ഇപ്പോൾ ആളുകളുടെ ട്രാവൽ ലിസ്റ്റിൽ കയറിക്കഴിഞ്ഞു. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം അദ്ദേഹം തന്നെ ലക്ഷദ്വീപ് സന്ദർശിക്കാൻ നിർദേശിച്ചിരുന്നു. ലക്ഷദ്വീപ് ടൂറിസം വളർത്തുമെന്നും…

error: Content is protected !!