Category: Latest News

മുറിവില്‍ പുഴുവരിക്കുന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ചു; ഡിസ്ചാര്‍ജ് ചെയ്തപ്പോൾ അഭയ കേന്ദ്രത്തിലേക്ക്; മിണ്ടാനോ കേൾക്കാനോ കഴിയാത്ത അവൻ വരച്ചു കാട്ടിയത് ഒരു വീടാണ്

മലപ്പുറം: സംസാരിക്കാനോ കേൾക്കാനോ കഴിയാതെ മലപ്പുറം പാണമ്പ്രയിലെ അഭയ കേന്ദ്രത്തില്‍ ഉറ്റവരുടെ വരവും കാത്ത് ഒരു യുവാവുണ്ട്. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായിരുന്ന യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തപ്പോൾ ആരും കൊണ്ടുപോകാൻ എത്തിയില്ല. അതുകൊണ്ട് അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. മിറാക്കിള്‍ അഭയ കേന്ദ്രത്തിലെ…

യുവാവിന്റെ തലയടിച്ച് പൊട്ടിച്ചു; ‘മീശ വിനീത്’ വീണ്ടും പിടിയിൽ

കോഴിക്കോട്: സമൂഹമാധ്യമത്തിലെ താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ. മടവൂർ സ്വദേശിയായ യുവാവിനെ അക്രമിച്ച കേസിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഒക്ടോബർ 16-നായിരുന്നു കേസിനാസ്പദമായ സംഭവം. യുവാവിന്റെ തല അടിച്ചു പൊട്ടിച്ച കേസിലാണ് പള്ളിക്കൽ പോലീസ് വിനീതിനെ പിടിച്ചത്.വിനീത് ഉൾപ്പടെ നാലം​ഗ…

പോക്സോ കേസുകളിലെ ശിക്ഷാ നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ; തുടർ നടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ ഹൈക്കോടതിയ്ക്കും ആഭ്യന്തര വകുപ്പിനും റിപ്പോർട്ട് കൈമാറി

തിരുവനന്തപുരം: പോക്സോ കേസുകളിലെ ശിക്ഷാ നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ. ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ക്രമസമാധാന വിഭാഗം എ ഡി ജി പി. സമർപ്പിച്ച റിപ്പോർട്ട് തുടർ നടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ കേരള ഹൈക്കോടതി രജിസ്ട്രാർക്കും ആഭ്യന്തര വകുപ്പ് അഡിഷണൽ…

പോക്സോ കേസുകളിലെ ശിക്ഷാ നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ; തുടർ നടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ ഹൈക്കോടതിയ്ക്കും ആഭ്യന്തര വകുപ്പിനും റിപ്പോർട്ട് കൈമാറി

തിരുവനന്തപുരം: പോക്സോ കേസുകളിലെ ശിക്ഷാ നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ. ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ക്രമസമാധാന വിഭാഗം എ ഡി ജി പി. സമർപ്പിച്ച റിപ്പോർട്ട് തുടർ നടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ കേരള ഹൈക്കോടതി രജിസ്ട്രാർക്കും ആഭ്യന്തര വകുപ്പ് അഡിഷണൽ…

‘പിണറായി വിജയൻറെ മഹാമനസ്കതയ്ക്ക് നന്ദി’; കേരളത്തിൽ ജെഡിഎസിനെ എൽഡിഎഫിൽ തുടരാൻ അനുവദിച്ചതിൽ നന്ദിയറിച്ച് എച്ച്.ഡി കുമാരസ്വാമി

ബെംഗളൂരു: ജെ.ഡി.എസ് കേരള ഘടകത്തെ എല്‍.ഡി.എഫില്‍ തുടരാന്‍ അനുവദിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് എച്ച്.ഡി കുമാരസ്വാമി. കര്‍ണാടക ഘടകം എന്‍.ഡി.എയില്‍ പോകാന്‍ തീരുമാനിച്ചിട്ടും കേരള ഘടകത്തെ എല്‍ഡിഎഫില്‍ തന്നെ നിലനിര്‍ത്തിയത് പിണറായിയുടെ മഹാമനസ്കതയാണെന്നും അതിന് നന്ദിയുണ്ടെന്നും കുമാരസ്വാമി ബെംഗളൂരുവില്‍ പറഞ്ഞു.കര്‍ണാടകയിലേയും…

പ്ലസ്ടു വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ; വാർത്തയറിഞ്ഞ മുത്തച്ഛൻ ഹൃദയാഘാതംമൂലം മരണപ്പെട്ടു

സീതത്തോട്: പ്ലസ്ടു വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ. മരണവാർത്തയറിഞ്ഞതിനെ തുടർന്ന് കുട്ടിയുടെ മുത്തച്ഛൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. വയ്യാറ്റുപുഴ-പുലയൻപാറ മണ്ണുങ്കൽ പുത്തൻവീട്ടിൽ സുജിത്തിന്റെയും സിനിയുടെയും മകൻ വിഷ്‌ണു(17) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട്‌ ആറുമണിയോടെ ചിറ്റാർ ടൗണിന് സമീപം ഇവർ വാടകയ്ക്ക് താമസിക്കുന്ന…

മലപ്പുറത്ത് കാർ വർക്ക്‌ഷോപ്പിൽ തീപിടിത്തം; അറ്റകുറ്റപ്പണിക്കായി സൂക്ഷിച്ചിരുന്ന ആറ് കാറുകൾ കത്തി നശിച്ചു

മലപ്പുറം: കാർ വർക്ക്‌ഷോപ്പിൽ തീപിടിത്തം. മലപ്പുറം കോട്ടക്കലിലെ വർക്ക്‌ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ രണ്ടുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. അറ്റകുറ്റപ്പണിക്കായി സൂക്ഷിച്ചിരുന്ന ആറ് കാറുകൾ കത്തി നശിച്ചു.

കുടുംബ വഴക്ക്; വയനാട്ടിൽ ഭാര്യയേയും മകനെയും ഗൃഹനാഥൻ വെട്ടിക്കൊന്നു

വയനാട്: ചെതലയത്ത് ഗൃഹനാഥൻ ഭാര്യയേയും മകനെയും വെട്ടിക്കൊന്നു. പുത്തൻപുരയ്ക്കൽ ബിന്ദു, മകൻ ബേസിൽ എന്നിവരെയാണ് ഗൃഹനാഥൻ ഷാജി വെട്ടികൊന്നത്.ഇന്ന് പുലർച്ചെയാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

പെട്രോൾ പമ്പിലേക്ക് പൊലീസ് വാഹനം ഇടിച്ചുകയറിയ സംഭവം; അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവെന്ന് എംവിഡി

കണ്ണൂർ: പെട്രോൾ പമ്പിലേക്ക് പൊലീസ് വാഹനം ഇടിച്ചുകയറിയ സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. അപകടത്തിന് കാരണം യന്ത്രത്തകരാറല്ല മറിച്ച് ഡ്രൈവറുടെ പിഴവെന്ന് എംവിഡി കണ്ടെത്തി.ഡ്രൈവർ എഎസ്ഐ സന്തോഷിനെതിരെ എസിപിയും റിപ്പോർട്ട്‌ നൽകി. ജീപ്പിന് യന്ത്രത്തകരാർ ഉണ്ടായിരുന്നില്ലെന്നും ജോയിന്റ് പൊട്ടിയത് ഇടിയുടെ ആഘാതത്തിലാണെന്നുമാണ്…

സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് നൽകുന്നത് ഗുണനിലവാരമില്ലാത്ത മരുന്നുകൾ; മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഗുരുതര അനാസ്ഥ കാണിച്ചതായി സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ കൊടുത്തായി സിഎജി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 26 സര്‍ക്കാര്‍ ആശുപത്രികളിലാണ് ഗുരുതര ക്രമക്കേട് നടക്കുന്നത്. ഗുണനിലവാരമില്ലത്തതിനാൽ വിതരണം നിർത്തിവച്ച മരുന്നുകൾ ഉൾപ്പെടെയാണ് രോഗികൾക്കായി ആശുപത്രി അധികൃതർ വിതരണം ചെയ്യുന്നത്.മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിലും മെഡിക്കല്‍…

error: Content is protected !!