ഇരിട്ടിയിലെ സ്കൂളുകള്‍ക്ക് അവധി, റോഡുകള്‍ അടയ്ക്കും, വീടുവിട്ട് ഇറങ്ങരുത്!
ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ വൈകിട്ട് നാല് മണിക്ക് ശേഷം റോഡ് അടയ്ക്കും.രാത്രിയില്‍ ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. കടുവാ പേടിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. മേഖലയില്‍ കഴിഞ്ഞ ദിവസം കടുവയെ കണ്ടിരുന്നു.കണ്ണൂര്‍ ഇരിട്ടി…