Category: Latest News

ആളില്ലാത്ത വീട്ടിലെ മീറ്റർ റീഡിങ്; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: ആളില്ലാത്ത വീടുകളിലെ മീറ്റർ റീഡിങ്ങുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി കെഎസ്ഇബി. രണ്ട് ബില്ലിംഗ് കാലയളവുകള്‍ക്കപ്പുറം റീഡിംഗ് ലഭ്യമാകാതിരുന്നാല്‍ നോട്ടീസ് നല്‍കുമെന്നും പരിഹാരമായില്ലായെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നുമാണ് മുന്നറിയിപ്പ്. കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്.ദീര്‍ഘ കാലത്തേക്ക് വീട് പൂട്ടിപോകുന്ന സാഹചര്യത്തില്‍ ഇത്തരം…

എം.ജി യൂണിവേഴ്സിറ്റി വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു; പുതിയ തീയതി പിന്നീട്

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല സെപ്റ്റംബർ 28വ്യാഴാഴ്ച നടത്താൻ നി​ശ്ച​യി​ച്ചി​രു​ന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് എം ജി സര്‍വകലാശാല അറിയിച്ചു.നബി ദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റിയിരുന്നു. 27 നായിരുന്നു മുൻ…

പാലക്കാട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി; പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി

പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍. മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കാണാതായ യുവാക്കളുടേതെന്നാണ് സംശയിക്കുന്നത്. മൃതദേഹ പരിശോധനയില്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.പ്രദേശത്ത് രണ്ടുദിവസം മുന്‍പ് ഒരു സംഘര്‍ഷം…

വയനാട് -തമിഴ്നാട് അതിർത്തിയിൽ കാട്ടാനയുടെ ആക്രമണം; ചവിട്ടേറ്റ് മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

നീലഗിരി: തമിഴ്നാട് നീലഗിരി കോരംചാലിൽ സ്വദേശി കുമാരൻ (45) കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. വയനാട്-തമിഴ്നാട് അതിർത്തിയായ നീലഗിരി കോരംചാലിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.വൈകിട്ട് ചപ്പന്തോടിലുള്ള വീട്ടിൽ നിന്ന് ചേരമ്പാടിയിലേക്ക് നടന്നുപോവുകയായിരുന്നു കുമാരൻ. ഈ സമയത്തായിരുന്നു…

മൂന്ന് ലക്ഷം രൂപ വായ്പാ കുടിശിക; ജപ്തി നോട്ടീസ് കിട്ടിയതിന് പിന്നാലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: ഓട്ടോറിക്ഷാ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാങ്ക് ലോണിന്റെ പേരിൽ ജപ്തി നോട്ടിസ് കിട്ടിയതിന് പിന്നാലെയാണ് മാള കുഴൂരിൽ ഓട്ടോറിക്ഷ ഡ്രൈവർ പാറപ്പുറം സ്വദേശി ബിജു ജീവനൊടുക്കിയത്. ബാങ്ക് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ബിജു ജീവനൊടുക്കുകയായിരുന്നു എന്ന് കോൺഗ്രസ് പ്രാദേശിക…

പതിനേഴുകാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: പതിനേഴുകാരിയെ യുവാവ് കുത്തി. വാണിമേൽ നിടുംപറമ്പ് സ്വദേശിയാണ് പ്രതി. സംഭവത്തിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കല്ലാച്ചിയിൽ ആണ് സംഭവം.ഉച്ചയ്ക്ക് 2.15 ഓടെ കല്ലാച്ചി മാർക്കറ്റ് റോഡിലാണ് സംഭവം. പെൺകുട്ടിയുടെ ചുമലിലാണ് യുവാവ് രണ്ട് തവണ കുത്തിയത്. പരിക്കേറ്റ പെൺകുട്ടിയെ…

ഭൂപരിധി ലംഘിച്ചുള്ള 6.25 ഏക്കർ ഭൂമി തിരിച്ച് പിടിക്കാൻ ഉത്തരവ്; മിച്ചഭൂമി കേസില്‍ പി വി അന്‍വറിന് തിരിച്ചടി

കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എക്ക് മിച്ചഭൂമി കേസില്‍ തിരിച്ചടി. ഭൂപരിധി ലംഘിച്ചുള്ള 6.25 ഏക്കർ ഭൂമി തിരിച്ച് പിടിക്കാൻ ഉത്തരവ്. താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡാണ് ഒരാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കാൻ ഉത്തരവിട്ടത്.മിച്ചഭൂമി കേസില്‍ ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ പി വി…

സൈനികന്റെ പുറത്ത് പിഎഫ്‌ഐ എന്ന് എഴുതിയെന്ന പരാതി വ്യാജം; പ്രശസ്തനാകാനുള്ള ഷൈനിന്റെ ആ​ഗ്രഹം പൊളിഞ്ഞതിങ്ങനെ.

കൊല്ലം: സൈനികന്റെ പുറത്ത് പിഎഫ്‌ഐ എന്ന് എഴുതിയെന്ന പരാതി വ്യാജം. അവധിക്ക് നാട്ടിലെത്തിയ രാജസ്ഥാനിൽ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനും സുഹൃത്ത് ജോഷിയും ചേർന്ന് നടത്തിയ ഒത്തുകളിയാണ് പരാതിക്ക് പിന്നിലെന്ന് പൊലീസ്. ഷൈൻ പറഞ്ഞപ്രകാരമാണ് ഇത് ചെയ്തതെന്ന് ജോഷി പറഞ്ഞു.…

കാസർകോട് വീടിനുള്ളിൽ ചോര വാർന്ന നിലയിൽ ഗൃഹനാഥന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

കാസർകോട്: കാസർകോട്ട് ദുരൂഹ സാഹചര്യത്തിൽ ഗൃഹനാഥൻ മരിച്ച നിലയിൽ. തൃക്കരിപ്പൂർ പരത്തിച്ചാൽ സ്വദേശി എം.വി ബാലകൃഷ്ണനാണ് (54 ) ആണ് മരിച്ചത്. വീട്ടിനുള്ളിൽ ചോര വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പുറത്തും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം…

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യർത്ഥി മരിച്ചു. ബേപ്പൂർ അരക്കിണർ ചാക്കേരിക്കാട് പറമ്പ് ബൈത്തുൽ റഹ്മയിൽ കെ.ടി. ജാഫറിന്‍റെ മകൻ ജിൻഷാദ് (16) ആണ് മരിച്ചത്. പ്ലസ്ടു വിദ്യാർത്ഥിയാണ് ജിൻഷാദ്. മയ്യത്ത് സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മാത്തോട്ടം ഖബറിസ്ഥാൻ മസ്ജിദിൽ…

error: Content is protected !!