Month: July 2024

പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു

ഉദ്യോഗാര്‍ത്ഥികളേ സ്വാഗതം ചെയ്ത് കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ (പി.​എ​സ്.​സി). വിവിധ കാറ്റഗറിയിൽ അപേക്ഷ ക്ഷണിച്ചു. ആ​ഗ​സ്റ്റ് 14 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഡി​വി​ഷ​ന​ൽ അ​ക്കൗ​ണ്ട്സ് ഓ​ഫി​സ​ർ, ഇ​ല​ക്ട്രീ​ഷ്യ​ൻ, അ​റ്റ​ൻ​ഡ​ർ, ക​മ്പ്യൂ​ട്ട​ർ ഓ​പ​റേ​റ്റ​ർ തുടങ്ങിയ തസ്തികകളിൽ ഒഴിവ്.കാ​റ്റ​ഗ​റി ന​മ്പ​ർ 188 മു​ത​ൽ…

കാരത്തോട്ടിൽ അമ്മദ്‌കുട്ടി മരണപ്പെട്ടു

വീര്യമ്പ്രം: കാരത്തോട്ടിൽ അമ്മദ്‌കുട്ടി(84) മരണപ്പെട്ടു ഭാര്യ: ആയിഷ. മക്കൾ : മുഹമ്മദ് (സൗദി), സാബിറ എം എം പറമ്പ്. മരുമക്കൾ : പരേതനായ ഇബ്രാഹിം എം എം പറമ്പ്, സൗദ നരയംകുളം .മയ്യത് നിസ്കാരം ബുധനാഴ്ച രാവിലെ 9.30 ന് വീര്യമ്പ്രം…

തടപറമ്പിൽ ഷഫീക്ക് മരണപ്പെട്ടു

പുതുപ്പാടി പഞ്ചായത്ത് ബസാറിലെ ഓട്ടോ ഡ്രൈവർ ആച്ചിയിലെ തടപറമ്പിൽ ഷഫീക്ക് (35) മരണപ്പെട്ടു,ഭാര്യ : സജ്ന- മക്കൾ : മിസ്‌രിയ ബാനു, നൂറുസമാന, നൈഹ സെറിൻമയ്യിത്ത് നിസ്കാരം ഇന്ന് ബുധൻ രാവിലെ 9 മണിക്ക് ഒടുങ്ങാക്കാട് മഹല്ല് ജുമാ മസ്ജിദിൽ നടക്കും

എട്ടാം ദിവസം ലഭിച്ചിരിക്കുന്നത് നിർണായക സൂചന

ബെം​​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് മലയാളിയായ ഡ്രൈവർ അർജുൻ കാണാതായിട്ട് ഇന്ന് എട്ടാം ദിവസമാണ്. അർജുൻ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഇപ്പോഴിതാ എട്ടാം ദിവസം നിർണായക സൂചന ലഭിച്ചിരിക്കുകയാണ്. ഗം​ഗാവാലി പുഴയിൽ റഡാർ സി​ഗ്നൽ ലഭിച്ച അതേ ഇടത്തു നിന്ന് തന്നെ…

പുതിയ നിയമം ; ഇരുചക്രവാഹനത്തിന്റെ പിന്നിലിരുന്ന് സംസാരിച്ചാലും പിഴ ! എങ്ങനെ നടപ്പിലാക്കുമെന്നറിയാതെ ഉദ്യോഗസ്ഥർ

തിരുവനന്തപുരം: വാഹനവുമായി നിറത്തിൽ ഇറങ്ങിയാൽ പിഴ അടക്കാതെ ഓടിപ്പോവുക ഇനി കൂടുതൽ പ്രയാസമാകും. അത്തരത്തിലുള്ള നിയമങ്ങളാണ് ഇനി എത്തുന്നതും. ഇരുചക്ര വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തില്‍ പിന്നിലെ സീറ്റില്‍ ഇരിക്കുന്നയാള്‍ സംസാരിച്ചാല്‍ പിഴയുള്‍പ്പെടെ നടപടിയ്ക്ക് ആണ് നിർദേശം നൽകിയിരിക്കുന്നത്. എന്നാലിത്…

വടകരഎംഎല്‍എ കെ.കെ.രമയുടെ പിതാവ് മുൻ സിപിഎം നേതാവുമായ കെ.കെ. മാധവൻഅന്തരിച്ചു

നടുവണ്ണൂർ : വടകര എംഎല്‍എ കെ.കെ.രമയുടെ പിതാവു,നടുവണ്ണൂരിലെ മുന്‍ സിപിഐ എം നേതാവുമായ കണ്ണച്ചികണ്ടി കെ.കെ മാധവന്‍ (87) ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്. ഇന്ന് പുലര്‍ച്ചെ 4 മണിക്ക് വീട്ടിലായിരുന്നു അന്ത്യം. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐ എം…

നെടുംപറമ്പത്ത് പാത്തുമ്മ മരണപ്പെട്ടു

കുമാരസ്വാമി നെടുംപറമ്പത്ത് പാത്തുമ്മ (102) മരണപ്പെട്ടു.മക്കൾ: മമ്മദ് കോയ (ഡ്രൈവർ) മൂസക്കോയ (ഡ്രൈവർ )അബ്ദുല്ല, അബ്ബാസ്, ബഷീർ (അധ്യാപകൻ ജി.എം.എൽ പി എസ് പാറന്നൂർ ). മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് അമ്പലത്ത് കുളങ്ങര പള്ളിയിൽ ശേഷം കബറടക്കം…

ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. 108 ആംബുലൻസ് ജീവനക്കാരുടെ അടിക്കടിയുള്ള സമരം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. തുടരെ തുടരെയുള്ള ജീവനക്കാരുടെ സമരം മോശമായി ബാധിക്കുന്നത് സാധാരണക്കാരെയാണ്.ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ…

അഗ്നി രക്ഷാ സേനയെയും നാട്ടുകാരെയും വട്ടം കറക്കി യുവാവ്, ഒടുവിൽ

അടൂര്‍: കിണറ്റില്‍ ചാടിയെന്ന് തെറ്റിദ്ധരിപ്പിക്കാൻ കിണറ്റിൽ കല്ലിട്ട് അഗ്നി രക്ഷാ സേനയെയും നാട്ടുകാരെയും വട്ടം കറക്കി യുവാവ്. കൊടുമണ്‍ ചിരണിക്കല്‍ പ്ലാന്തോട്ടത്തില്‍ ജോസ്(41) കിണറ്റില്‍ ചാടിയെന്ന വീട്ടുകാരുടെ സന്ദേശത്തെ തുടര്‍ന്നാണ് ഞായറാഴ്ച രാത്രി അടൂരില്‍ നിന്നുംഅഗ്നി രക്ഷാ സേനയുടെ ടീം ഓടിയെത്തിയത്.…

error: Content is protected !!