Month: March 2023

നരിക്കുനി ഓങ്ങോറ മലയിൽ വൻ തീപിടുത്തം

നരിക്കുനി കൊടുവള്ളി റോഡിലെ ഓങ്ങോറ മലയിൽ വൻ തീപിടുത്തം, ഒരു മണിക്കൂറിന് ശേഷം ഭാഗികമായി തീ അണച്ചിരുന്നു, എന്നാൽ ഉടൻ തന്നെ തീ വീണ്ടും ആളിപ്പടരുകയായിരുന്നു, നരിക്കുനി നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമം…

ഞാൻ ആണ് യേശു; വെള്ളം ചായയാക്കാനുള്ള കഴിവുണ്ടെന്ന് യുവാവ്; അടുത്ത ഈസ്റ്ററിന് കുരിശിലേറ്റുമെന്ന് പ്രദേശവാസികൾ

കെനിയ: യേശു ക്രിസ്തുവാണെന്ന് അവകാശപ്പെട്ട് കെനിയൻ യുവാവ്. ബാങ്കോമ സ്വദേശിയായ എലിയുഡ് സിമിയു ആണ് താൻ യേശുവാണെന്ന് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. താന് യേശുവാണെന്നും തനിക്ക് വെള്ളം ചായയാക്കാൻ കഴിയുമെന്നും യുവാവ് പറയുന്നു. ബാങ്കോമ യേശു എന്നാണിപ്പോൾ ഇയാൾ അറിയപ്പെടുന്നത്.കെനിയയിലെ ലുഖോക്വെ ഗ്രാമം…

മുഖ്യമന്ത്രി പിണറായി വിജയന് വനിതാ ദിനാശംസകൾ നേർന്ന് സ്വപ്‌ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയന് വനിതാ ദിനാശംസകൾ നേർന്ന് സ്വപ്‌ന സുരേഷ്. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയെ ട്രോളി സ്വപ്‌ന എത്തിയത്. ക്ലിഫ് ഹൗസിലെ സ്ത്രീകൾക്കും മുഖ്യമന്ത്രിയ്ക്കും വരാനിരിക്കുന്ന വർഷത്തിലും ബിരിയാണി ചെമ്പിൽ സ്വർണ്ണം ലഭിക്കാനാകട്ടെയെന്ന തരത്തിലാണ് സ്വപ്‌നയുടെ ആശംസ. ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും…

‘ബിരിയാണി ചെമ്പിൽ സ്വർണ്ണം ലഭിക്കട്ടെ, വനിതാ ദിനാശംസകൾ വിജയറാണി’; മുഖ്യമന്ത്രിയ്ക്ക് ആശംസകൾ നേർന്ന് സ്വപ്ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയന് വനിതാ ദിനാശംസകൾ നേർന്ന് സ്വപ്‌ന സുരേഷ്. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയെ ട്രോളി സ്വപ്‌ന എത്തിയത്. ക്ലിഫ് ഹൗസിലെ സ്ത്രീകൾക്കും മുഖ്യമന്ത്രിയ്ക്കും വരാനിരിക്കുന്ന വർഷത്തിലും ബിരിയാണി ചെമ്പിൽ സ്വർണ്ണം ലഭിക്കാനാകട്ടെയെന്ന തരത്തിലാണ് സ്വപ്‌നയുടെ ആശംസ. ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും…

പട്ടാപ്പകൽ വീട്ടുജോലിക്കാരിയെ കെട്ടിയിട്ട് സ്വർണ്ണം കവർന്ന കേസ്; പ്രതി ജോലിക്കാരി തന്നെയെന്ന് പൊലീസ്, കുറ്റം സമ്മതിച്ച് പത്മിനി

മൂവാറ്റുപുഴ : പട്ടാപ്പകൽ മൂവാറ്റുപുഴ നഗരത്തിൽ വീട്ടുജോലിക്കാരിയെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷം സ്വർണാഭരണങ്ങളും പണവും കവർന്നുവെന്ന പരാതി ആസൂത്രിത നാടകമെന്ന് പൊലീസ്. പണം മോഷ്ടിച്ച വീട്ടുവേലക്കാരി പത്മിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലിക്കാരിയിൽ നിന്നും അമ്പത്തഞ്ച് ഗ്രാം സ്വർണ്ണവും പൊലീസ് കണ്ടെടുത്തു.മാർച്ച്…

ഷാർജയിൽ മലയാളി ദമ്പതികൾ മണിക്കൂറി​ന്റെ ഇടവേളയിൽ മരിച്ചു; ഇരുവരുടെയും മരണം ഹൃദയാഘാതം മൂലം

ഷാർജ : മലയാളി ദമ്പതികൾ മണിക്കൂറിന്റെ ഇടവേളയിൽ മരിച്ചു. തൃശൂർ ഇരിഞ്ഞാലക്കുട താണിശ്ശേരി സ്വദേശി ചെംബകശ്ശേരി ജേക്കബ് വിൻസന്റ്(64), ഭാര്യ ഡെയ്സി വിൻസന്റ്(63) എന്നിവരാണ് ഷാർജയിൽ മരിച്ചത്. ഷാർജയിൽ സ്വന്തമായി എയർ കണ്ടീഷണർ ഇൻസ്റ്റലേഷൻ സിസ്റ്റംസ് കമ്പനി നടത്തുകയാണ് ജേക്കബ്ബ്.ഇന്നലെ വൈകിട്ട്…

ഹൈമാസ്റ്റ് ലൈറ്റിൽ അള്ളിപ്പിടിച്ച് കിടന്നത് ഒന്നര മണിക്കൂർ; യുവതിയെയും ഇൻസ്ട്രക്ടറെയും സുരക്ഷിതമായി നിലത്തിറക്കി

തിരുവനന്തപുരം: വർക്കലയിൽ പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയ രണ്ട് പേരെയും സുര​ക്ഷിതമായി നിലത്തിറക്കി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനത്തിനൊടുവിൽ ഒന്നര മണിക്കൂറിന് ശേഷമാണ് ഇരുവരെയും നിലത്തിറക്കിയത്. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.വൈകീട്ട് 4.30ഓടെയാണ് സംഭവം. കോയമ്പത്തൂർ സ്വദേശിനിയായ യുവതിയും…

നരിക്കുനി പഞ്ചായത്ത് മുസ്ലിംലീഗ് വിളംബരജാഥ നടത്തി

നരിക്കുനി : ചെന്നൈയിൽ നടക്കുന്ന ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നരിക്കുനി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി വിളംബര ജാഥ നടത്തി, ഇന്ന് വൈകിട്ട്പാറന്നൂർ മദ്രസ്സ പരിസരത്തു നിന്ന്ആരംഭിച്ച റാലി നരിക്കുനി അങ്ങാടി വലയം ചെയ്ത് പടനിലം റോഡിലെ ലാവണ്ണ്യ ഗ്രൗണ്ടിൽ സമാപിച്ചു സമാപിച്ചു,…

ഓടുന്ന തീവണ്ടിയിൽ നിന്നും യാത്രക്കാരനെ തള്ളിയിട്ട് കൊന്നു; സഹയാത്രികൻ പിടിയിൽ

കോഴിക്കോട്: കൊയിലാണ്ടിക്ക് സമീപം തീവണ്ടിയിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി. സംഭവത്തിൽ തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്നലെ രാത്രി മലബാർ എക്പ്രസിലാണ് സംഭവം. തീവണ്ടിയിൽ വെച്ച് ഉണ്ടായ തർക്കമാണ് സംഭവത്തിന് കാരണമെന്ന്…

ഇ കെ ഹുസൈൻ മുസ്‌ലിയാർ മരണപ്പെട്ടു

കോഴിക്കോട് :പ്രമുഖ ആത്മീയ ഗുരു ഇ കെ ഹുസൈൻ മുസ്‌ലിയാർ അൽ ദാരിമി വിടവാങ്ങി. ഖാദിരിയ്യ ത്വരീഖതിന്റെ ആസ്ഥാനമായി വളർന്നുവന്ന എഴുത്തച്ഛൻകണ്ടി തറവാട്ടിലെ നിലവിലെ വലിയ ശൈഖായിരുന്നു. മയ്യിത്ത് നിസ്കാരം വൈകുന്നേരം മൂന്നിന് പറമ്പിൽ ബസാറിൽ നടക്കും.

error: Content is protected !!