വെടിവെക്കുമെന്ന് പറഞ്ഞത് തമാശയല്ല; മക്കളുടെ വിവാഹം വരെയെങ്കിലും കൊല്ലരുത്’; എം എം മണിക്കെതിരെ പരാതി നൽകുമെന്ന് എസ് രാജേന്ദ്രൻ

ഇടുക്കി: എം.എം മണിക്കും കെ വി ശശിക്കുമെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുമെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. എം എം മണിയുടെ പരസ്യപ്രസ്താവനകളിൽ ഭീഷണിയുടെ സ്വരമുണ്ടെന്ന് എസ് രാജേന്ദ്രൻ പറയുന്നു.തന്നെ വെടിവെച്ച് കൊല്ലുമെന്നും ശരിയാക്കുമെന്നും പറയുന്നത് തള്ളിക്കളയാൻ കഴിയില്ല.…

യുവതിയെ മർദ്ദിച്ച കേസ്; എൽദോസ് കുന്നപ്പിള്ളിക്ക് താത്കാലിക ജാമ്യം

തിരുവനന്തപുരം; പീഡന പരാതി നൽകിയ യുവതിയെ വക്കീൽ ഓഫിസിൽ വച്ച് മർദിച്ചെന്ന കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് താത്കാലിക ജാമ്യം. മുൻകൂർ ജാമ്യ ഹർജിയിൽ അന്തിമ ഉത്തരവ് വരും വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണൽ…

മരുന്ന് മാറി കുത്തിവെച്ചെന്ന് ആരോപണം; കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതി മരിച്ചു

കോഴിക്കോട്: ചികിത്സാപിഴവിനെ തുടർന്ന് യുവതി മരിച്ചു. കൂടരഞ്ഞി സ്വദേശി സിന്ധുവാണ് മരിച്ചത്. മരുന്ന് മാറി കുത്തി വെച്ചതാണ് മരണകാരണം എന്നാണ് കുടുംബം പറയുന്നത്. കുത്തിവെച്ചതിനു പിന്നാലെയാണ് യുവതി മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് സംഭവം. മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.പനി…

കോൺ​ഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ കണ്ണൂർ ഡി സി സി പ്രസിഡന്റുമായ സതീശൻ പാച്ചേനി അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു.ഈ മാസം 19ന് രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ…

റേഷന്‍കട ലൈസന്‍സി നിയമനം: അപേക്ഷകള്‍ ക്ഷണിച്ചു

കോഴിക്കോട് ജില്ലയില്‍ 17 റേഷന്‍കടകളില്‍ ലൈസന്‍സി സ്ഥിരനിയമനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 25 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷിക്കേണ്ട വിധവും വിശദമായ…

ഫ്ലാറ്റിൽ നിന്ന് ചാടി വീട്ടമ്മ ജീവനൊടുക്കി

പാലക്കാട്: പാലക്കാട് ഫ്ലാറ്റിൽ നിന്ന് ചാടി വീട്ടമ്മ ജീവനൊടുക്കി. കാടാംകോട് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. നെന്മാറ സ്വദേശി സുനിതയാണ് മരിച്ചത്.ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടമ്മ മുകളില്‍ നിന്ന് വീഴുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ കാണാം. വീട്ടമ്മ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി…

മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ; ഷാഹുൽ ഹമീദും ഷംനയും പിടിയിലായത് കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി

തിരുവനന്തപുരം: മയക്കുമരുന്നുമായി ദമ്പതികൾ പിടിയിലായി. വഴിച്ചാൽ നുള്ളിയോട് സ്വദേശികളായ ഷാഹുൽ ഹമീദും ഭാര്യ ഷംനയുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 25 ഗ്രാം കഞ്ചാവും ഒമ്പത് മയക്ക് മരുന്ന് ഗുളികളും പോലീസ് കണ്ടെടു​ത്തു.നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി ഷാജഹാന്റെ നേതൃത്വത്തിൽ കുടപ്പനമൂടിന്…

കൊച്ചിയിലെ ​ബാറിൽ വെടിവെപ്പ്; രണ്ട് റൗണ്ട് വെടിവെച്ചത് ബാറിൽ നിന്നിറങ്ങിയവർ

കൊച്ചി: കൊച്ചിയിലെ ബാറിൽ വെടിവെപ്പ്. കുണ്ടന്നൂരിലെ ബാറിലാണ് വെടിവെപ്പുണ്ടായത്. ബാറിൽ നിന്ന് ഇറങ്ങിയവരാണ് വെടിയുതിർത്തത്. ബാറി​ന്റെ ചുമരിലേക്ക് രണ്ട് റൗണ്ട് വെടിയുതിർത്തു. സംഭവത്തിൽ ആർക്കും പരിക്കില്ല.വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഏഴ് മണിയോടെയാണ് പരാതി നൽകിയത്. ലോക്കല്‍ ബാറിന്റെ ബില്‍ കൗണ്ടറിലാണ്…

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: കാപ്പ നിയമം ചുമത്തി നാടുകടത്തിയ യുവാവ് തൂങ്ങിമരിച്ച നിലയിൽ. കതിരൂർ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പാറംകുന്ന് സ്വദേശി പ്രേമന്‍റെ മകൻ കൂരാഞ്ചി ഹൗസിൽ വിഥുൻനെയാണ് എറണാകുളത്ത് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍…

നരിക്കുനി നെടിയനാട് മൂർഖൻകുണ്ട് മഴവില്ല് റസിഡൻസ് അസോസിയേഷന്റെ കീഴിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി

error: Content is protected !!