രസഗുള തീർന്നുപോയതിനെ ചൊല്ലി തർക്കം; വിവാഹ വിരുന്നിൽ വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടി; തർക്കത്തിനിടയിൽ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

ആഗ്ര: രസഗുള തീർന്നുപോയതിനെ ചൊല്ലി വിവാഹ വിരുന്നിൽ കൂട്ടത്തല്ല്. ആഗ്രയിലെ എത്മദ്പുരിലാണ് സംഭവം. വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ കുത്തേറ്റ യുവാവ് മരിച്ചു. അഞ്ചു പേർക്കു പരിക്കേറ്റു.മൊഹല്ല ഷെയ്ഖാൻ സ്വദേശി ഉസ്മാന്റെ മകളുടെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. വിരുന്നിൽ…

തിരുവനന്തപുരത്തും നരബലി ? പാറശാലയിലെ യുവാവിന്റെ മരണത്തിൽ ബന്ധുക്കളുടേത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം: പെൺസുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചതിനെ തുടർന്ന് യുവാവ് മരിച്ച സംഭവം ആസൂത്രിതകൊലപാതകമെന്ന് കുടുംബം. അന്ധവിശ്വാസത്തെ തുടർന്ന് ആസിഡ് കലർത്തിയ വെള്ളം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.ഷാരോണും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയിൽ വെച്ച് താലികെട്ടിയിരുന്നു. തുടർന്ന് സ്വന്തം വീടുകളിലാണ്…

എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ജനതാദള്‍ നേതാവുമായിരുന്ന എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍(82) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം. മാതൃഭൂമി ഡയറക്ടറാണ്. അശ, നിഷ, ജയലക്ഷ്മി എ്ന്നിവരാണ് മക്കൾ .

യുഎഇയിൽ വാഹനാപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കണ്ണൂർ രാമന്തളി സ്വദേശി എം.എൻ.പി. ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്.ദുബായ് റോഡിൽ മലീഹ ഹൈവേയിൽ വെച്ച് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഇവർ…

പെൺസുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചതിനെ തുടർന്ന് അവശനിലയിലായി; ഷാരോൺ മരിച്ചത് വിഷാംശം ഉള്ളിൽ ചെന്ന്; സ്കൂൾ വിദ്യാർഥിയുടെ മരണവും സമാന സാഹചര്യത്തിൽ; ദുരൂഹത

പാറശാല: പെൺസുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചതിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. മുര്യങ്കര ജെ.പി ഹൗസിൽ ജയരാജിന്റെ മകൻ ജെ.പി ഷാരോൺരാജ് ആണ് ചൊവ്വാഴ്ച മരിച്ചത്. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയാണ് ഷാരോൺ.14ന് രാവിലെ…

സതീശൻ പാച്ചേനിയുടെ സംസ്കാരം ഇന്ന് പയ്യാമ്പലത്ത്; കണ്ണൂരിൽ ഉച്ചവരെ ഹർത്താൽ

കണ്ണൂർ : കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 7 മുതൽ കണ്ണൂർ ഡിസിസി ഓഫീസിൽ പൊതുദർശനം നടന്നുകൊണ്ടിരിക്കുകയാണ്. 11:30 മണിയോടുകൂടി വിലാപയാത്രയായി പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.സതീശൻ പാച്ചേനിയുടെ വിയോഗത്തിൽ അനുശോചിച്ച് ഇന്ന് കണ്ണൂർ…

വിവാഹിതയായ സ്ത്രീയോടു വീട്ടുജോലി ചെയ്യാൻ പറയുന്നത് ക്രൂരതയല്ലെന്ന് ഹൈക്കോടതി; വീട്ടുജോലി ചെയ്യാൻ താത്പര്യമില്ലെങ്കിൽ അത് വിവാഹത്തിനു മുമ്പു പറയണമായിരുന്നെന്നും നിരീക്ഷണം

മുംബൈ: വിവാഹിതയായ സ്ത്രീയോടു വീട്ടുജോലി ചെയ്യാൻ പറയുന്നതു ക്രൂരതയല്ലെന്ന് ബോംബെ ഹൈക്കോടതി. വീട്ടുജോലി ചെയ്യാൻ താത്പര്യമില്ലെങ്കിൽ അത് വിവാഹത്തിനു മുമ്പു പറയണമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. കുടുംബത്തിനു വേണ്ടി വീട്ടുജോലി ചെയ്യുന്നതിനെ വീട്ടുവേലക്കാരിയോടു താരതമ്യപ്പെടുത്തുന്നതു ശരിയല്ലെന്നും കോടതി വ്യക്തമാക്കി.ഔറംഗാബാദ് ബെഞ്ചിലെ ജസ്റ്റിസുമാരായ വിഭ…

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി; പ്ലസ് വൺ വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു

കോഴിക്കോട്: പ്ലസ് വൺ വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു. മാമ്പറ്റ സ്വദേശി നിധിൻ സെബാസ്റ്റ്യനാണ് മരിച്ചത്. മുക്കം തൃക്കട മണ്ണ കടവിലാണ് അപകടം.ഗവൺമെന്‍റ് ആർ ഇ സി പ്ലസ് വൺ വിദ്യാർത്ഥിയാണ് നിധിൻ. വ്യാഴാഴ്ച 5 മണിയോടെ രണ്ട് കൂട്ടുകാർക്ക് ഒപ്പം കുളിക്കാനിറങ്ങിയതായിരുന്നു.…

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ

കോട്ടയം: കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. മീനച്ചിൽ ഗ്രാമപഞ്ചായത്തിലാണ് രോ​ഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും…

തൃശൂരിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്

തൃശൂര്‍: കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. ഏങ്ങണ്ടിയൂര്‍ തച്ചപ്പിള്ളി വീട്ടില്‍ ഗോപാലകൃഷ്ണന്‍ ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. കടന്നൽ ആക്രമണത്തിൽ മകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു.വീടിന് പിന്നിലെ മരത്തിലുണ്ടായിരുന്ന കടന്നല്‍ക്കൂട്ടം വയോധികനെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മകള്‍ രശ്മി,…

error: Content is protected !!