കാറിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച ദമ്പതികളും കൂട്ടാളികളും പിടിയിൽ
കോഴിക്കോട്: കാസർകോട് മഞ്ചക്കല്ലിൽ എംഡിഎംഎ മയക്കുമരുന്ന് വേട്ട. 100 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ നാല് പേരെ പോലീസ് പിടികൂടി. കോട്ടക്കണ്ണി സ്വദേശി ഷാനവാസ് (42), ഭാര്യ ഷെരീഫ (40), മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് സഹദ് (26), ചെമ്മനാട് സ്വദേശി ഷുഹൈബ…
കാറിന് മുന്നിൽ ബൈക്കിലെത്തിയവരുടെ അഭ്യാസ പ്രകടനം; ചോദ്യം ചെയ്തതോടെ കയ്യാംകളി
കോഴിക്കോട്: വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങുന്ന സംഘത്തിന് നേരെ യുവാക്കളുടെ ആക്രമണം. താമരശ്ശേരി – ബാലുശ്ശേരി റോഡിൽ ചുങ്കത്ത് വെച്ചാണ് സംഭവം. വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന വരനും സംഘവും സഞ്ചരിച്ച കാറിന് മുന്നിൽ ബൈക്കുകളിലെത്തിയ യുവാക്കൾ അഭ്യാസ പ്രകടനം നടത്തുകയും…
ബില്ല് കണ്ട ഞെട്ടലില്‍ കണക്ഷന്‍ ഉപേക്ഷിച്ചത് 4 ലക്ഷം പേര്‍, ജല്‍ജീവന്‍ മിഷനില്‍ കൊഴിഞ്ഞുപോക്ക്
സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളമെത്തിക്കാന്‍ നടപ്പിലാക്കിയ ജലജീവന്‍ മിഷന്‍ പദ്ധതി നാല് ലക്ഷം പേര്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്.സൗജന്യമാണെന്ന് കരുതി കുടിവെള്ള കണക്ഷന്‍ എടുത്തവരാണ് ഇവരിലേറെയും. കണക്ഷന്‍ എടുത്തെങ്കിലും കുടിവെള്ളം ലഭിച്ചില്ലെന്നും എന്നിട്ടും ബില്ല് വന്നെന്നും പരാതിപ്പെടുന്നവരുമുണ്ട്. ജല്‍ജീവന്‍ മിഷന്‍ പദ്ധതി…
പാലങ്ങാട് ഇല്ലത്ത് കദീജ ഹജ്ജുമ്മ നിര്യാതയായി
നരിക്കുനി പാലങ്ങാട് ഇല്ലത്ത് താഴം ഇല്ലത്ത് പരേതനായ അമ്മദിൻ്റെ ഭാര്യ കദീജ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ മെയ്തീൻ കുഞ്ഞി (ജശാഹത്ത് സ്കൂൾ ബസ് ഡ്രൈവർ) അബ്ദുറഹിമാൻ , അസീസ് , അബൂബക്കർ (ഖത്തർ) അഷ്റഫ് (സൗദി) ആമിന ടീച്ചർ (നരിക്കുനി…
കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയിൽ മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം പ്രതിസന്ധിയിൽ
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് വിതരണം ചെയ്യുന്ന മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും വിഥാരണത്തിൽ വൻപ്രതിസന്ധി. 90 കോടി രൂപയോളം കുടിശ്ശിക വന്നതോടെ കമ്പനികള്‍ വിതരണം നിര്‍ത്തുകയായിരുന്നു. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക് ബുദ്ധിമുട്ടാകും.…
യാത്രക്കാരെ സുരക്ഷിതരാക്കി ബസ് നിർത്തിയ ശേഷം കുഴഞ്ഞു വീണ ഡ്രൈവർ ചികിത്സയ്ക്കിടെ മരിച്ചു
മലപ്പുറം: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് നെഞ്ച് വേദന. യാത്രക്കാരെ സുരക്ഷിതരാക്കി ബസ് നിർത്തിയ ശേഷം കുഴഞ്ഞു വീണു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഡ്രൈവർ മരിച്ചു. പറപ്പൂർ കുരിക്കൾ ബസാർ തൊട്ടിയിൽ മുഹമ്മദിൻ്റെ മകൻ 45 കാരനായ അബ്ദുൽ കാദറാണ് മരിച്ചത്. മഞ്ചേരി…
ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും; ഹൈക്കോടതിയിൽ ഹർജി നൽകുന്നതും പരിഗണനയിൽ
കൊച്ചി: നടി ഹണി റോസിനെതിരായ പരാമർശ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് അഭിഭാഷകൻ ഇന്നലെ അറിയിച്ചത്. ഹൈക്കോടതിയിൽ ഹർജി നൽകുന്നതും പരിഗണനയിലുണ്ട്.റിമാൻഡിലായ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ രാത്രിയാണ്…
ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: കാണാതായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനും വ്യവസായിയുമായ മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. എലത്തൂർ സ്വദേശിയായ രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെ ഇന്നലെ മുതൽ കാണാനില്ലെന്നാണ് പരാതി. റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായിരുന്ന മാമിയെ ദുരൂഹസാഹചര്യത്തിൽ കാണാതായ…
മുട്ടാഞ്ചേരി എടക്കിലോട്ടുമ്മൽ അബൂബക്കർ മരണപ്പെട്ടു
മടവൂർ മുട്ടാഞ്ചേരി എടക്കിലോട്ടുമ്മൽ പരേതനായ അഹമ്മദ് എന്നവരുടെ മകൻ അബൂബക്കർ (67) മരണപ്പെട്ടു, ഭാര്യ:സുബൈദ മക്കൾ: ജംഷീന. ജംഷീദ.സിനാൻമരുമക്കൾ : നിസാർ പൈമ്പാലുശ്ശേരി, ഷമീർ മായനാട്, സിദ്ദീഖ് മുറിയനാൽ സഹോദരങ്ങൾ :ഇസ്മായിൽ,.ഹംസ,അസീസ്,ആലികുട്ടി,ബികുട്ടി, സൈനബ, ആസിയ, സുബൈദമയ്യത്ത് നിസ്കാരം ഇന്ന് വെള്ളി വൈകുന്നേരം…
വിട പറഞ്ഞത് പ്രണയത്തെ സ്വർഗീയവത്ക്കരിക്കാൻ നമ്മുടെ ഹൃദയത്തിലിരുന്ന് പാടിയ ഗായകൻ
മലയാളത്തിലെ പ്രണയ ഗാനങ്ങളിൽ വ്യത്യസ്തത നിറക്കാൻ കഴിഞ്ഞ ഗായകനാണ് നിശബ്ദനായിരിക്കുന്നത്., അദ്ദേഹം ജീവൻ നൽകിയ പ്രണയഗാനങ്ങൾ പാടാത്ത മലയാളികൾ ഇന്ന് ജീവിച്ചിരിപ്പുണ്ടാകില്ല. കാലാതീതമായി നിലകൊള്ളുന്ന പ്രണയഗാനങ്ങൾ പി ജയചന്ദ്രൻ പാടിയത് മലയാളികളുടെ ഹൃദയത്തിലിരുന്നായിരുന്നു. അഞ്ചു പതിറ്റാണ്ടിലേറെയായി വിവിധ തലങ്ങളിലുള്ള പ്രണയഗാനങ്ങൾ മലയാളികളെ…