മൊബൈൽ ഉപയോഗം; ‘അതിസാമർത്ഥ്യം’ അപകടമെന്ന് മോട്ടോർ വാഹന വകുപ്പ്

ഹെൽമെറ്റിനുള്ളിൽ വച്ച് ചാർജ് ചെയ്ത മൊബൈൽ ഉപയോഗം; ‘അതിസാമർത്ഥ്യം’ അപകടമെന്ന് മോട്ടോർ വാഹന വകുപ്പ്വാഹനം ഓടിക്കുന്നതിനിടയിലെ അപകടകരമായ മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ കർശന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് (MVD). ഫോൺ കയ്യിൽ പിടിച്ചു സംസാരിക്കുന്നത് ഒഴിവാക്കിയാൽ സുരക്ഷിതരായി എന്ന് കരുതുന്നവർക്കുള്ള…

വീണ്ടും കളർഫുൾ; ഏകീകൃത വെള്ളനിറം പിൻവലിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് നിർബന്ധമാക്കിയിരുന്ന ഏകീകൃത വെള്ളനിറം പിൻവലിക്കാൻ തീരുമാനം. ഇന്ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (STA) യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വെള്ള നിറം പിൻവലിക്കണമെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നതിനെ തുടർന്ന് അതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ്…

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം.

നരിക്കുനിയുടെ ആരോഗ്യമേഖലയിൽ ഒരു പുതുചരിത്രം കൂടി; സി.എച്ച്.സി പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

നരിക്കുനിയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ദീർഘകാല സ്വപ്നമായിരുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം സജ്ജമായിരിക്കുന്നു. നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു വലിയ ചുവടുവെപ്പാണിത്. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിൽ നിന്നും…

നരിക്കുനി ഗ്രാമപഞ്ചായത്ത് ഇടവിള കിറ്റ് വിതരണം ചെയ്തു

നരിക്കുനി ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതിയിലെ കർഷകർക്കുള്ള ഇടവിള കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിപി ലൈല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജൗഹർ പൂമംഗലം അധ്യക്ഷത വഹിച്ചു. സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷർളി പടിഞ്ഞാറേ പയ്യടി, സഫീന ബഷീർ,…

റാസിക് കച്ചേരിമുക്ക് മരണപ്പെട്ടു

കൊടുവള്ളി മണ്ഡലം കുവൈത്ത് KMCC മുൻ വർക്കിഗ് കമ്മറ്റി അംഗവും കൊടുവള്ളി മുൻസിപാലിറ്റി മുൻ ചെയർപേഴ്സൺ ഷരിഫ കണ്ണാടി പോയിലിൻ്റെ സഹോദരനുമായ റാസിക് കച്ചേരിമുക്ക് മരണപ്പെട്ടു, വിശദവിവരങ്ങൾ പിന്നീട്

കൊടുവള്ളി മോഡേൺ ബസാർ എം പി മുഹമ്മദ് ഹാജി മരണപ്പെട്ടു

കൊടുവള്ളി മോഡേൺ ബസാർ ഫാറൂഖ് മൻസിൽഎം പി .മുഹമ്മദ് ഹാജി(ഫാറൂഖ്) മരണപ്പെട്ടു,മയ്യത്ത് നിസ്കാരംഇന്ന് ശനി വൈകുന്നേരം4:30- ന് മോഡേൺ ബസാർമോഡേൺജുമാ മസ്ജിദിൽ നടക്കും ഭാര്യ : പാത്തുമ്മ ഹജ്ജുമ്മ വളപ്പിൽമക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ സമദ് , അബ്ദുൽ റസ്സാക്ക്( MD…

ഫോറസ്റ്റ് ഡിപ്പോകളിൽ നേരിട്ടെത്തി തടികൾ വാങ്ങാം; ആവശ്യമായ രേഖകൾ ഇവയാണ്

തിരുവനന്തപുരം: വീട് വയ്ക്കാനായി തേക്ക് തടി അന്വേഷിച്ച് അലയുകയാണോ നിങ്ങൾ? എങ്കിലിതാ പൊതുജനങ്ങളുടെ ഗാർഹിക ആവശ്യങ്ങൾക്കായി തേക്ക് തടിയുടെ ചില്ലറ വിൽപ്പന ആരംഭിക്കാനൊരുങ്ങി ഫോറസ്റ്റ് ഡിപ്പാർട്ട്മെ​ന്റി​ന്റെ വിവിധ ഡിപ്പോകൾ. തിരുവനന്തപുരം തടി വിൽപ്പന ഡിവിഷന്‍റെ കീഴിലുള്ള തടി ഡിപ്പോകളിലാണ് തേക്ക് തടിയുടെ…

പരപ്പൻപൊയിൽ പനച്ചി പറമ്പിൽ അബു ഹാജി മരണപ്പെട്ടു

താമരശ്ശേരി: പരപ്പൻപൊയിൽ പനച്ചി പറമ്പിൽ അബു ഹാജി (80) മരണപ്പെട്ടു (നുസ്രത്ത് സ്കൂൾ മുൻ പ്രസിഡണ്ട് ആയിരുന്നു,മയ്യത്ത് നിസ്കാരം ഇന്ന് വ്യാഴം വൈകുന്നേരം 5 മണിക്ക് വാവാട് ജുമാ മസ്ജിദിൽ നടക്കും മക്കൾ :അബ്ദുൽ അസീസ് സൗദി. മുസ്തഫ കമാൽ sm…

കടുത്ത വയറുവേദനയും രക്തസ്രാവവും ഉണ്ടായിട്ടും “നോക്കാം” എന്ന മറുപടി; പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഗർഭിണി മരിച്ചു; ചികിത്സാപിഴവെന്ന് ആരോപണം

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച ഗർഭിണിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു. തൃത്താല മേഴത്തൂർ കുളങ്ങര വീട്ടിൽ നിസാർ ബാഷയുടെ ഭാര്യ നൗഷിജ (29) ആണ് മരിച്ചത്. സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ രം​ഗത്തെത്തി. നൗഷിജയുടെ സഹോദരൻ…

error: Content is protected !!