പെണ്‍കുട്ടി തിരയിൽപ്പെട്ടു; ലൈഫ് ഗാര്‍ഡിനെ വിവരമറിയിച്ച് രക്ഷപ്പെടുത്തി

കോഴിക്കോട് കാപ്പാട് ബീച്ചില്‍ സുഹൃത്തിനൊപ്പം എത്തിയ പെൺകുട്ടി ഫോൺ ചെയ്യുന്നതിനിടെ തിരയിൽ പെട്ടു. കോഴിക്കോട് പുതിയറ സ്വദേശിനി ഗ്രീഷ്മ ആണ് കടലിൽ അപകടത്തില്‍പ്പെട്ടത്. ലൈഫ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയ യുവതിയെ ആദ്യം കാപ്പാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍…

മലയാളി വ്യവസായിക്കെതിരെ നടുറോഡിൽ ആക്രമണം; നാലംഗ സംഘം തട്ടിയെടുത്തത് കാറും പണവും

മൈസൂരു: കർണാടകയിലെ മൈസൂരു ജില്ലയിൽ പട്ടാപകൽ മലയാളി വ്യവസായിക്കെതിരെ നാലംഗ കവർച്ച സംഘത്തിന്റെ ആക്രമണം. വഴിയാത്രക്കാരിൽ ചിലർ പകർത്തിയ വീഡിയോയാണ് സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച ജില്ലയിലെ ജയപുര ഹോബ്ലിയിലെ ഹരോഹള്ളി ഗ്രാമത്തിൽ കേരളത്തിൽ നിന്നുള്ള വ്യവസായിയായ സൂഫിയെ മുഖംമൂടി…

ചര്‍ച്ച പരാജയം; കടയടപ്പ് സമരവുമായി റേഷന്‍ വ്യാപാരികൾ മുന്നോട്ട്

തിരുവനന്തപുരം: ഭക്ഷ്യമന്ത്രിയും റേഷന്‍ വ്യാപാരികളുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ കടയടപ്പ് സമരവുമായി വ്യാപാരികൾ മുന്നോട്ട്. ഈ മാസം 27 മുതലാണ് സമരം. മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടു പോകാന്‍ റേഷന്‍ വ്യാപാരികളുടെ സംയുക്ത കോര്‍ഡിനേഷന്‍…

ക്രൂര കൊലപാതകങ്ങൾ നടത്തിയ രണ്ട് സ്ത്രീകൾ; രണ്ട് പേർക്കും വധശിക്ഷ വിധിച്ചത് ഒരേ കോടതി

തിരുവനന്തപുരം: കേരളത്തിൽ സ്ത്രീകളെ വധശിക്ഷയ്ക്ക് വിധിക്കുന്നത് വളരെ അപൂർവ്വമായിട്ടാണ്. ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ​ഗ്രീഷ്മ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയായി മാറി. നിലവിൽ കേരളത്തിൽ ഒരു സ്ത്രീയും കൂടി വധശിക്ഷ കാത്തുകഴിയുന്നുണ്ട്. വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ കോവളം…

ഗ്രീഷ്മയ്ക്ക് വധ ശിക്ഷ

തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധ ശിക്ഷ വിധിച്ച് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണൽ…

ലഹരി: ഭരണകൂടം തികഞ്ഞ അലംഭാവമെന്ന് എം നസീഫ്

കൊടുവള്ളി : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ഭരണകൂടം തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം നസീഫ്, ലഹരി മാഫിയകൾക്കെതിരെ ശക്തമായി നടപടി എടുക്കണമെന്നും അതിനെതിരെ എല്ലാ യുവജന സംഘടനകളും ഒന്നിക്കണമെന്നും നസീഫ് വ്യക്തമാക്കി,ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

മുസ്ലിം ലീഗ് നേതാവ് കെഎസ് മൗലവി വിട പറഞ്ഞു

കോഴിക്കോട് : മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ജില്ലയിലെ മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവ് KS മൗലവി വിട പറഞ്ഞു. മയ്യത്ത് നിസ്കാരം ഇന്ന് (20.01.25) വൈകീട്ട്…

ഗേറ്റ് ശരീരത്തിൽ വീണു; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം:​ ​ഗേറ്റ് ശരീരത്തിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം നിലമ്പൂരിലാണ് സംഭവം. വണ്ടൂർ സ്വദേശി സമീറിന്റെ മകൾ അയറയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. നിലമ്പൂർ മണലോടിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്നു സമീറും കുടുംബവും. ക്വാർട്ടേഴ്സിന്റെ മതിലിനോട്…

ജന്മം നൽകിയതിനുള്ള ശിക്ഷ നടപ്പാക്കി’ യെന്ന് കുറ്റബോധമോ കൂസലോ ഇല്ലാതെ നാട്ടുകാരോട് പറഞ്ഞ് പ്രതി

കോഴിക്കോട്: താമരശ്ശേരിയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ആഷിഖ് നേരത്തെ രണ്ട് തവണ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി താമരശ്ശേരി സിഐ. ആഷിഖ് അമ്മയോട് നിരന്തരം പണം ആവശ്യപ്പെടുകായും അമ്മയുടെ പേരിൽ ഉള്ള സ്ഥലം വിൽക്കുവാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. അമ്മയെ കൊല്ലണമെന്ന്…

കേരളക്കാരെ വിവാ​ഹം കഴിച്ചത് 72 അന്യസംസ്ഥാന തൊഴിലാളികൾ; എല്ലാവരും എഐടിയുസിക്കാർ; വോട്ടർപട്ടികയിലും ആയിരക്കണക്കിന് ‘ബം​ഗാളികൾ’

സംസ്ഥാനത്തെ മിക്കവാറും എല്ലാ തൊഴിൽ മേഖലകളിലും അന്യസംസ്ഥാന തൊഴിലാളികൾ സാന്നിധ്യമുറപ്പിച്ച് കഴിഞ്ഞു. ബം​ഗാളികളെന്ന് നാം പൊതുവെ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളില്ലാതെ വ്യവസായങ്ങളൊന്നും കേരളത്തിൽ മുന്നോട്ട് പോകില്ലെന്ന സാ​ഹചര്യമാണ് നിലവിലുള്ളത്. ജോലി തേടി കേരളത്തിലെത്തിയ അന്യസംസ്ഥാന തൊഴിലാളികളിൽ പലരും ഇവിടെ നിന്നും വിവാ​​ഹം…

error: Content is protected !!