തൃശൂരിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്
തൃശൂര്‍: കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. ഏങ്ങണ്ടിയൂര്‍ തച്ചപ്പിള്ളി വീട്ടില്‍ ഗോപാലകൃഷ്ണന്‍ ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. കടന്നൽ ആക്രമണത്തിൽ മകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു.വീടിന് പിന്നിലെ മരത്തിലുണ്ടായിരുന്ന കടന്നല്‍ക്കൂട്ടം വയോധികനെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മകള്‍ രശ്മി,…