Month: August 2024

പുല്ലാളൂർ സ്വദേശി ഹൈദരാബാദിൽ വാഹന അപകടത്തിൽ മരണപ്പെട്ടു

കോഴിക്കോട് നരിക്കുനി സ്വദേശി ഹൈദരാബാദിൽ അപകടത്തിൽ മരണപ്പെട്ടു, പുല്ലാളൂർ വള്ളിയേടത്ത് മിത്തൽ അഭിനന്ദ് (24) ആണ് മരണപ്പെട്ടത്, കെഎംസിസിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായി കോഴിക്കോട് സി എച്ച് സെന്ററിന്റെ ആംബുലൻസ് വൈറ്റ് ഗാർഡ് അംഗം ഫാറൂഖ് നരിക്കുനിയുടെ നേതൃത്വത്തിൽ…

ബസിന്റെ ഗ്ലാസ് എറിഞ്ഞുതകർത്ത് അജ്ഞാതർ; 20,000 രൂപയുടെ നഷ്ടം

കോഴിക്കോട് കൊടുവള്ളി കരുവന്‍പൊയില്‍ അങ്ങാടിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസിന്റെ ഗ്ലാസ് അജ്ഞാതര്‍ എറിഞ്ഞ് തകര്‍ത്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് നിർത്തിയിട്ട ബസിന് നേരെ ആക്രമണം ഉണ്ടായത്. കൊടുവള്ളി-പിലാശ്ശേരി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുല്‍ത്താന്‍ ബസിന്റെ ചില്ലാണ് എറിഞ്ഞ് തകര്‍ത്തത്.ആക്രമണത്തിൽ ബസിന്റെ മുന്‍ഭാഗത്തെ…

രഞ്ജിത്തിന്റെ മരണകാരണം ഹോട്ടൽ അധികൃതരുടെ അനാസ്ഥ ?

സൂറത്ത്: ലിഫ്റ്റ് അപകടത്തിൽ മലയാളി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. ടെക്സ്റ്റൈൽ ചരക്ക് എടുക്കാൻ സൂറത്തിൽ എത്തിയപ്പോൾ ആയിരുന്നു അപകടത്തിൽപ്പെട്ടത്. റിങ് റോഡിൽനിന്ന് വ്യാപാര ആവശ്യത്തിനുള്ള ടെക്സ്റ്റൈൽ ചരക്ക്…

വീട്ടമ്മയെ കടന്നു പിടിച്ച പ്ലംബർ അറസ്റ്റില്‍; 57 വയസുകാരൻ ഒളിവിൽ കഴിഞ്ഞത് മൂന്നാഴ്ച

പത്തനംതിട്ട: വീട്ടമ്മയെ കടന്നുപിടിച്ച അയൽവാസിയായ പ്ലംബർ അറസ്റ്റില്‍. തിരുവല്ല വള്ളംകുളം സ്വദേശിയായ ഫിലിപ്പ് തോമസ് (57) ആണ് തുരുവല്ല പോലീസിന്റെ പിടിയിലായത്. ഗ്യാസ് സിലിണ്ടറിന്റെ ചോർച്ച പരിഹരിക്കാൻ വീട്ടിലെത്തിയ ഇയാൾ വീട്ടമ്മയെ കയറിപ്പിടിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വച്ചതോടെ ഓടിരക്ഷപ്പെട്ട പ്രതി ഇന്നാണ്…

കെഎസ്ആര്‍ടിസി ബസ് മാസത്തിൽ ഒരിക്കൽ പൂർണമായും കഴുകിയാൽ മതിയെന്ന് തീരുമാനം

തിരുവനന്തപുരം: ബസ് കഴുകാൻ ആളെ കിട്ടാത്തതിനെ തുടർന്ന് പുതിയ തീരുമാനവുമായി കെഎസ്ആർടിസി. ഓർഡിനറി ബസ്സുകൾ മാസത്തിൽ ഒരിക്കൽ പൂർണമായും കഴുകിയാൽ മതിയെന്ന് ആണ് പുതിയ തീരുമാനം. മറ്റ് ​ദിവസങ്ങളിൽ ബ്രഷ് ഉപയോ​ഗിച്ച് ഉൾവശം വൃത്തിയാക്കും. അതേസമയം ഓർഡിനറി ബസ് കഴുകാനുള്ള പ്രതിഫലം…

അഡ്വ.വി എസ് ചന്ദ്രശേഖരന്റെ അറസ്റ്റ് കോടതി തടഞ്ഞു

കൊച്ചി: നടിയുടെ പരാതിയിൽ പീഡന ആരോപണത്തിൽപെട്ട കോൺഗ്രസ്‌ നേതാവ്‌ അഡ്വ. വി എസ്‌ ചന്ദ്രശേഖരന്റെ അറസ്റ്റ് കോടതി തടഞ്ഞു. തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി.മുൻകൂർ ജാമ്യ ഹരജിയുമായി ചന്ദ്രശേഖരൻ കോടതിയെ സമീപിച്ചിരുന്നു.…

ഒരാഴ്ചയ്‌ക്കുളളിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം ഹാജരാക്കാൻ ദേശീയ വനിതാ കമ്മീഷൻ നിർദ്ദേശം

തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ ഉണ്ടായിരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ആയിരുന്നു. എന്നാൽ മൊഴി നൽകിയവരുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ചില ഭാഗങ്ങൾ ഒഴിവാക്കി ആയിരുന്നു റിപ്പോർട്ട് പുറത്തുവന്നത്. എന്നാൽ ഇപ്പോൾ…

ഇഎംഐ പിടിക്കരുത്’; കേന്ദ്രത്തിനും കേരളത്തിനും നിർദ്ദേശം നൽകി ഹൈക്കോടതി

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ അതിജീവിതരേ മാറ്റിത്താമസിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്ന് ഹൈക്കോടതി നിർദ്ദേശം. ഒരാഴ്ച്ചയ്ക്കുള്ളിൽ ക്യാമ്പിലുള്ളവരെ മാറ്റിത്താമസിപ്പിക്കണമെന്നാണ് നിർദ്ദേശം. ഹോട്ടലുകൾ അടക്കം ഏറ്റെടുത്ത് സൗകര്യം ഒരുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.ആശുപത്രി ബില്ലുകൾ സർക്കാർ തന്നെ നേരിട്ട് കൊടുത്ത് തീർക്കണം. ബാങ്കുകൾ സർക്കാർ സഹായത്തിൽ…

തെരുവുനായ ആക്രമണം; സ്കൂൾ കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട്: തെരുവുനായയുടെ ആക്രമണത്തിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥിയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്. കൊയിലാണ്ടിയിൽ ബസ് സ്റ്റാന്റ് പരിസരത്ത് വച്ചാണ് തെരുവുനായ ആക്രമണം ഉണ്ടായത്. നന്ദഗോപാലന്‍(16), നിഷാന്ത്(33) ദിയ എന്നിവര്‍ക്കാണ് തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ മൂന്ന്…

നഴ്സുമാര്‍ക്ക് നോര്‍ക്ക വഴി നിയമനം, വിശദ വിവരങ്ങള്‍ അറിയാം

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH-ഈസ്റ്റേണ്‍ ഹെല്‍ത്ത് ക്ലസ്റ്റര്‍) കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ്. ഇപ്പോള്‍ അപേക്ഷിക്കാം.അഡൽറ്റ് ഓങ്കോളജി, ഡയാലിസിസ്, എമർജൻസി റൂം (ER), ICU അഡൽറ്റ്, മെഡിക്കൽ , നിയോനാറ്റൽ ICU, Nerves, NICU, ഓപ്പറേറ്റിംഗ്…

error: Content is protected !!