ദോഷം മാറാനായി പൂജ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വയോധികയുടെ കൈയിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ചയാൾ കുടുങ്ങിയത് ഇങ്ങനെ
തൃശൂര്‍: ദോഷം മാറാനായി പൂജ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വയോധികയുടെ കൈയിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ചയാൾ പിടിയിൽ. കൊടകര മരത്തംപള്ളിപ്പാടത്ത് താമസിക്കുന്ന കക്കാട്ടില്‍ വീട്ടില്‍ ഉണ്ണി (57) ആണ് അറസ്റ്റിലായത്. മാള പുത്തന്‍ചിറ മങ്കിടിയില്‍ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി ദേഷങ്ങളുണ്ടെന്നു പറഞ്ഞ്…