കോഴിക്കോടൻ മൊഞ്ച് ആസ്വദിക്കാം വെറും 200 രൂപക്ക്; ഡബിൾ ഡെക്കർ സിറ്റി റൈഡ് സർവീസുമായി കെഎസ്ആർടിസി
കോഴിക്കോട്: യാത്രാ പ്രേമികൾക്ക് സന്തോഷ വാർത്ത. കോഴിക്കോട് ചുറ്റിക്കറങ്ങാൻ അവസരമായൊരുക്കുകയാണ് കെഎസ്ആർടിസി ഡബിൾ ഡെക്കർ സിറ്റി റൈഡ് സർവീസ്.നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പ്ലാനിറ്റേറിയം, തളിക്ഷേത്രം , കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി-വരക്കൽ ബീച്ച് എന്നിവ ബന്ധപ്പെടുത്തിയായിരിക്കും സർവീസ്.…