സിന്ധുവിനൊപ്പം താമസമാക്കിയത് ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച്; വെട്ടിവീഴ്ത്താനുള്ള പക വന്നത് പണവും സ്വത്തും കൈക്കലാക്കി ഒഴിവാക്കാൻ ശ്രമിച്ചതോടെ; ‘രക്ഷിക്കണേ’യെന്ന് നിലവിളിച്ചോടിയ സിന്ധുവിന്റെ പിന്നാലെ ചെന്ന് ആക്രമണം
തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ എൺപതുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം വഴയില സ്വദേശിനി സിന്ധു (50) ആണ് മരിച്ചത്. പങ്കാളി പത്തനംതിട്ട സ്വദേശിയായ രാകേഷിനെ (46) പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട സിന്ധുവിനെ വാക്കത്തി കൊണ്ടാണ് പ്രതി രാജേഷ് ആക്രമിച്ചതെന്നും…