Author: Pc News

പ്രാദേശിക വികസനം ഫലപ്രദമായി നടപ്പിലാക്കിയതിന് മികച്ച ഉദാഹരണമാണ് നരിക്കുനി ഗ്രാമ പഞ്ചായത്ത് ഭരണസമിതി എം എ റസാഖ് മാസ്റ്റർ

നരിക്കുനി: പൊതുജന പങ്കാളിത്തതോടെ പ്രാദേശിക വികസനം ഫലപ്രദമായി നടപ്പിലാക്കിയതിന് മികച്ച ഉദാഹരണമാണ് നരിക്കുനി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ പറഞ്ഞു നരിക്കുനി ഗ്രാമ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി നടത്തിയ…

ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്…

എസ്.എം.എഫ് നവോത്ഥാന സംഗമം നാളെ കൊടുവള്ളിയിൽ

കൊടുവള്ളി: നൂറ്റാണ്ട് പൂർത്തീകരിക്കപ്പെടുന്ന സമസ്തയുടെ ആശയവും ലക്ഷ്യവും നേട്ടവും വിശദീകരിക്കുന്നതിനായി സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സമസ്ത: നൂറിൻ്റെ നിറവിൽ എന്ന പ്രമേയത്തിൽ നടത്തുന്ന നവോത്ഥാന കാമ്പയിൻ്റെ ഭാഗമായി കൊടുവള്ളി മേഖലാ നവോത്ഥാന സംഗമം 10 ന് വെള്ളി വൈകു.7…

ലിറ്റർ കണക്കിന് ഡീസൽ; എത്തിക്കുന്നത് മാഹിയിൽ നിന്നും; ഹൈടെക് ടിപ്പര്‍ ലോറി കസ്റ്റഡിയിലെടുത്ത് പോലീസ്

കോഴിക്കോട്: രൂപമാറ്റം വരുത്തിയ ടിപ്പർ ലോറിയിൽ അനധികൃതമായി ഡീസല്‍ വില്‍ക്കാൻ ഉപയോഗിച്ചതിന് വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്. മാഹിയില്‍ നിന്ന് അനധികൃതമായി വന്‍തോതില്‍ ഡീസല്‍ എത്തിച്ച് വില്‍പന നടത്തിയിരുന്ന ടിപ്പര്‍ ലോറിയാണ് പിടികൂടിയത്. ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് കോഴിക്കോട് മുക്കം പോലീസ് കസ്റ്റഡിയിലെടുത്തത്.രഹസ്യ…

റെയിൽവേയിൽ പത്താം ക്ലാസ് പാസായവർക്ക് 1036 ഒഴിവുകൾ; 47,600 രൂപ വരെ ശമ്പളം

റെയിൽവേയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) അപേക്ഷ ക്ഷണിച്ചു. ചീഫ് ലോ അസിസ്റ്റന്റ്, പബ്ലിക് പ്രോസിക്യൂട്ടർ, സയൻ്റിഫിക് സൂപ്പർവൈസർ, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചേർസ് ഉൾപ്പടെയുള്ള വിവിധ തസ്തികളിലായി അകെ 1036 ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി…

ഡോക്ടറിൽ നിന്നും തട്ടിയെടുത്തത് അഞ്ചുലക്ഷത്തിലേറെ രൂപയും മൊബൈലും ലാപ്ടോപ്പും; ഇഷാനയുടെ കൂട്ടാളികളും പിടിയിൽ

കോഴിക്കോട്: വിവാഹ വാ​ഗ്ദാനം നൽകി ഡോക്ടറിൽ നിന്നും പണം തട്ടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മലപ്പുറം സ്വദേശി സലീം, കുടക് സ്വദേശി മാജിദ് എന്നിവരാണ് പിടിയിലായത്. വിവാ​ഹ വാ​ഗ്ദാനം നൽകി പണം തട്ടിയെടുത്തെന്ന തിരുവനന്തപുരം ജില്ലക്കാരനായ ഡോക്ടറുടെ പരാതിയിലാണ് നടക്കാവ്…

വിവാഹമേ വേണ്ട എന്ന ചിന്തയിലേക്കും അവർ മാറി പോകുന്നുവെന്നും പി സതീദേവി

തിരുവനന്തപുരം: രക്ഷിതാക്കൾക്കിടയിലെ പ്രശ്നങ്ങൾ അവരുടെ കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുമെന്ന് വനിത കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതിദേവി. തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന തിരുവനന്തപുരം ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. ‘മാനസിക സംഘർഷം നേരിടേണ്ടി വരുന്ന കുട്ടികളിൽ പലർക്കും…

ദമ്പതികൾ ജീവനൊടുക്കി; ഭാര്യയുടെ മൃതദേഹം പൂക്കളാൽ അലങ്കരിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

നാഗ്പൂർ: 26-ാം വിവാഹ വാർഷിക ആഘോഷങ്ങൾക്ക് ശേഷം ദമ്പതികളെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. ജെറിൽ ഡാംസൺ ഓസ്‌കാർ മോൺക്രിഫ് (57) ഭാര്യ ആൻ (46) എന്നിവരാണ് മരിച്ചത്. മാർട്ടിൻ നഗറിലെ ഇവരുടെ വസതിയിൽ നിന്നാണ് ഇരുവരെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം…

ആനപ്പാറ കുണ്ടച്ചാലിൽ ആയിഷ നിര്യതയായി

നെല്ലാംകണ്ടി:ആനപ്പാറ കുണ്ടച്ചാലിൽ ആയിഷ (66) നിര്യതയായി ഭർത്താവ് : മുഹമ്മദ് കുണ്ടച്ചാലിൽ മക്കൾ : മജീദ് (ടൈലർ പിലാശ്ശേരി), മുനീർ, സാബിറ, ഹാജറ, റസീന,ഷരീഫ്, അജ്മില മരുമക്കൾ: ഉസ്മാൻ (പനമരം) റഷീദ് (കളരാന്തിരി) ഹമീദ് (നരിക്കുനി) മുഹമ്മദലി (ആവിലോറ) ആയിഷ (പിലശ്ശേരി)…

വെളുപ്പേപൊയിൽ കുഞ്ഞിബീവി മരണപ്പെട്ടു

നരിക്കുനി പരേതനായ പയ്യടി പൊയിൽ അതൃമാൻഎന്നവരുടെ ഭാര്യവെളുപ്പേപൊയിൽ കുഞ്ഞിബീവി മരണപ്പെട്ടു മയ്യിത്ത്നിസ്കാരം ഇന്ന് ബുധൻ വൈകുന്നേരം 4 മണിക്ക് നരിക്കുനി ജുമാമസ്ജിദിലും4 30ന് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും

error: Content is protected !!