വെടിവെക്കുമെന്ന് പറഞ്ഞത് തമാശയല്ല; മക്കളുടെ വിവാഹം വരെയെങ്കിലും കൊല്ലരുത്’; എം എം മണിക്കെതിരെ പരാതി നൽകുമെന്ന് എസ് രാജേന്ദ്രൻ
ഇടുക്കി: എം.എം മണിക്കും കെ വി ശശിക്കുമെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുമെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. എം എം മണിയുടെ പരസ്യപ്രസ്താവനകളിൽ ഭീഷണിയുടെ സ്വരമുണ്ടെന്ന് എസ് രാജേന്ദ്രൻ പറയുന്നു.തന്നെ വെടിവെച്ച് കൊല്ലുമെന്നും ശരിയാക്കുമെന്നും പറയുന്നത് തള്ളിക്കളയാൻ കഴിയില്ല.…