Month: October 2024

സുഹൃത്ത് മരിച്ച സംഭവത്തിൽ മൂന്നുപേർ റിമാൻഡിൽ

കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ വട്ട്യാറ പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ച സംഭവത്തിൽ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു. ചെടിക്കുളം സ്വദേശി ജോബിനാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. രക്ഷാപ്രവർത്തനം നടത്താൻ ശ്രമിക്കുകയോ സംഭവം മറ്റുള്ളവരോട് പറയാൻ തയാറാവുകയോ ചെയ്യാതിരുന്ന സുഹൃത്തുക്കളായ കെ കെ…

ലോറൻസിന്റെ മൃതദേഹം ഒരാഴ്ച കൂടി മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി; എതിർ സത്യവാങ്മൂലവുമായി മകനും മകളും

കൊച്ചി: സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം ഒരാഴ്ച കൂടി കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. മൂത്ത മകൻ എം.എൽ സജീവനും മകൾ സുജാതയും എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം തേടി.ഇതോടെയാണ് മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് നേരത്തെ ഉണ്ടായ ഇടക്കാല…

മോഷണകേസ് പ്രതി അറസ്റ്റിൽ

കോഴിക്കോട് : ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിച്ചിറ വീടു പണി നടക്കുന്ന സ്ഥലത്ത് നിന്നും 27/2/24 തീയതി 20000 രൂപ വിലവരുന്ന മൊബൈൽ ഫോണും, 2000 രൂപ അടങ്ങിയ പഴസും മോഷ്ടിച്ച പ്രതിയായ ഇസ്മയിൽ S/o ഇബ്രാഹിം കുട്ടി എന്നയാളെ…

മാല മോഷ്ടിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടി പോലീസിലേൽപിച്ച് യുവതി

തിരുവനന്തപുരം: ബസിൽ മനപൂർവം തിരക്കുണ്ടാക്കി യാത്രക്കാരിയുടെ മാല പൊട്ടിച്ചെടുത്ത സ്ത്രീകളെ പിന്തുടർന്നു പിടികൂടി പോലീസിന് കൈമാറി. തമിഴ്നാട് പൊള്ളാച്ചി സ്വദേശികളായ കൊല്ലയ്ക്കാപാളയം കുറവൂർ കോളനിയിലെ 40കാരിയായ ഹരണി, 41കാരി അംബിക, 40കാരി അമൃത എന്നിവരെയാണ് യുവതി നാട്ടുകാരുടെ സഹായത്തോടെ തിരുവനന്തപുരം മാറനല്ലൂർ…

മനാഫിന്റെ സബ്സ്ക്രൈബേഴ്സ് ‌ഒന്നരലക്ഷം കടന്നത് ഒറ്റ ദിവസം കൊണ്ട്

കോഴിക്കോട്: വിവാദങ്ങൾക്കിടെ ലോറി ഉടമ മനാഫിന്റെ യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബർമാർ ഒന്നരലക്ഷം കടന്നു. ഒറ്റ ദിവസം കൊണ്ടാണ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കുത്തനെ കൂടിയത്. ഇന്നലെ പതിനായിരം സബ്സ്ക്രൈബേഴ്സ് ‌ഉണ്ടായിരുന്ന ചാനൽ ഇന്ന് 1.67 ലക്ഷം സബ്സ്ക്രൈബർമാരിലേക്ക് എത്തി. അർജുന് വേണ്ടി നടത്തിയ…

കോടമഞ്ഞും തണുപ്പുമുള്ള ഇല്ലിക്കൽ കല്ലിലേക്ക് ആനവണ്ടിയിൽ പോകാം

പാറശ്ശാല: സഞ്ചാരപ്രേമികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ് കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് തുടങ്ങിയവ. നല്ല കോടമഞ്ഞും തണുപ്പും നിറഞ്ഞ താഴ്വരകളിലൂടെ കെഎസ്‌ആർടിസിയിൽ ഏകദിന ഉല്ലാസ യാത്രനടത്താൻ അവസരം. ഈ പൂജാ അവധി തുടങ്ങിക്കഴിഞ്ഞാൽ സെക്കൻഡ് സാറ്റർഡേ അവധിയും ഒത്തുവരുമ്പോൾ പിന്നെ വേറൊന്നും…

മുള്ളൻപന്നി ടയറിൽ കുരുങ്ങി; യാത്രക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു

കോഴിക്കോട്: മുള്ളൻപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. താമരശ്ശേരി പള്ളിപ്പുറം തെക്കേ മുള്ളമ്പലത്തില്‍ ലിജിലി(34) ന്റെ കാലിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പതിനൊന്നരയോടെ ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ലിജില്‍ സഞ്ചരിച്ച ബൈക്കിന് കുറുകെ മുള്ളന്‍പന്നി ഓടുകയായിരുന്നു. ബൈക്കിന്‍റെ ടയറിനുള്ളില്‍…

സലാലയില്‍ തലശ്ശേരി സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു

സലാല: ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി സലാലയില്‍ അന്തരിച്ചു. തലശ്ശേരി, ചിരക്കര കാടന്‍ കണ്ടി മുഹമ്മദ് അജ്മല്‍ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. സലാല ഹസ്സന്‍ ബിന്‍ താബിത് ഹോട്ടലിലെ ജീവനക്കാരനായിരുന്നു. 26 വയസ്സായിരുന്നു. അവിവാഹിതനാണ്.സലാല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം…

കേരളം നിയന്ത്രിക്കുന്നത് പിആർ ഗ്രൂപ്പാണെന്ന് ലീഗ് നേതാവ് കെഎം ഷാജി

കോഴിക്കോട്: മലപ്പുറം ജില്ലയിൽ ക്രൈം റേറ്റ് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. കേരളത്തെ നിയന്ത്രിക്കുന്നത് പിആര്‍ ഗ്രൂപ്പാണെന്നും അതിന്‍റെ തലപ്പത്ത് ഇരിക്കുന്നത് കേന്ദ്ര മന്ത്രി അമിത് ഷായാണെന്നും കെഎം ഷാജി പറഞ്ഞു. എലത്തൂർ കേസിൽ ഷഹീൻ ബാഗിനെ…

മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലിൽ അകപ്പെട്ട മരിച്ച അർജുന്റെ കുടുംബം എല്ലാവരോടും നന്ദി പറഞ്ഞു. ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും ഈശ്വര്‍ മാല്‍പെയ്ക്കുമെല്ലാം ആണ് കുടുംബം നന്ദി അറിയിച്ചത്. അര്‍ജുന്‍റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ ജിതിൻ…

error: Content is protected !!