ദുരിതബാധിതർക്ക് 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട്; സ്കൂൾ പ്രവേശനോത്സവം സെപ്റ്റംബർ 2 ന്
കൽപറ്റ: വയനാട് ദുരിതബാധിതർക്ക് 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമ്മിച്ചു നൽകുമെന്ന് സർക്കാർ അറിയിച്ചു. ഒരേ രൂപരേഖയിലുള്ള ഭാവിയിൽ രണ്ടാംനില പണിയാൻ കഴിയുന്ന തരത്തിലുള്ള വീടുകളായിരിക്കും ടൗൺഷിപ്പ് മാതൃകയിൽ നിർമ്മിച്ച് നൽകുക. വയനാട് ഉരുൾപൊട്ടലിൽ 183 വീടുകളാണ് നഷ്ടമായത്.വീട് നഷ്ടപ്പെട്ടവർക്കായിരിക്കും…