ദീപാവലിയോടനുബന്ധിച്ച് അധിക സര്‍വീസുകളൊരുക്കി കെ എസ് ആര്‍ ടി സി; സ്പെഷ്യല്‍ സര്‍വീസുകളിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷൻ ആരംഭിച്ചു
തിരുവനന്തപുരം: ഈ വര്‍ഷത്തെ ദീപാവലിയോടനുബന്ധിച്ച് കെ എസ് ആര്‍ ടി സി ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. 2023 നവംബര്‍ ഏഴ് മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കും, അവധി കഴിഞ്ഞ് തിരിച്ചുമായി 16 വീതം…