സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധ്യാപകർക്ക് വൻ അവസരങ്ങൾ വരുന്നു; 639 ഇംഗ്ലീഷ് അധ്യാപകതസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ച് സർക്കാർ
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ 639 ഇംഗ്ലീഷ് അധ്യാപകതസ്തിക സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതോടെ, മൂന്ന്, നാല് ഡിവിഷനുകളുള്ള ഹൈസ്കൂളുകളിൽ താത്കാലിക തസ്തിക സൃഷ്ടിച്ച് ദിവസവേതന/ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ പുതിയ…