ഉത്സവച്ചടങ്ങിന്റെ ഭാഗമായി കുളത്തിലിറങ്ങി; മകൻ പിന്നാലെ ചികിത്സയിലിരുന്ന അച്ഛനും മരിച്ചു
കണ്ണൂര്‍ എടയന്നൂരില്‍ കുളത്തിൽ മുങ്ങിപ്പോയി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അച്ഛനും മരിച്ചു. അരോളി സ്വദേശി രാജേഷാണ് മരിച്ചത്. കൊട്ടിയൂര്‍ ഉത്സവത്തിന്‍റെ ഭാഗമായ ഇളനീര്‍വെയ്പ്പ് ചടങ്ങിന് പോകുന്നതിനിടെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ രംഗീത് രാജ് ഇന്നലെയാണ് മരിച്ചത്.കുളത്തിന്‍റെ കരയില്‍…