കണ്ണൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് മുൻ ഭർത്താവ്; അഷ്കറിന് ആസിഡ് കിട്ടിയത് കോളേജ് ലാബിൽ നിന്നെന്ന് സംശയം; ആക്രമണം ഷാഹിദ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുവഴി;
കണ്ണൂർ: യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ പിടിയിലായത് മുൻ ഭർത്താവ്. ചപ്പാരപ്പടവ് കൂവേരി സ്വദേശി അഷ്‌കർ ആണ് പിടിയിലായത്. തളിപ്പറമ്പ് മുൻസിഫ് കോടതി ജീവനക്കാരി കൂടിയായ ഷാഹിദക്കു നേരെയാണ് അക്രമണമുണ്ടായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ്…