Month: January 2023

ഭരണിപാറ കിഴക്കണ്ടിയിൽ അഹമ്മദ് കുട്ടി മരണപ്പെട്ടു

ഭരണിപാറ കിഴക്കണ്ടിയിൽ അഹമ്മദ് കുട്ടി (83) മരണപ്പെട്ടു. ഭാര്യ: ആയിഷമക്കൾ : മുഹമ്മദ്‌കോയ മാസ്റ്റർ, ബഷീർ, ജമീല മരുമക്കൾ: സലാം , സാജിദ , ഇർഷാനമയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11.30 ന് ഭരണിപാറ മസ്ജിദ്, 12 മണിക്ക് അത്തിക്കോട് ജുമാ…

കാട്ടുപന്നിയുടെ ആക്രമണം; 10 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: പേരാമ്പ്ര കാല്ലോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഒൻപത് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് കാട്ടുപന്നിയുടെ…

മഅ്ദനിയെ സന്ദർശിച്ച് കെ ടി ജലീൽ എംഎൽഎ; വീര്യം അണുമണിത്തൂക്കം ചോരാത്ത മനസ്സിന് മാത്രം ലവലേശം തളർച്ചയില്ലെന്ന് ജലീൽ

പിഡിപി നേതാവ് അബ്ദുൽനാസർ മഅ്ദനിയെ സന്ദർശിച്ച് കെ ടി ജലീൽ എംഎൽഎ. അബ്ദുൽനാസർ മഅ്ദനിയെ കണ്ടു തന്റെ കണ്ണുനിറഞ്ഞെന്ന് ജലീൽ പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു. പരസഹായമില്ലാതെ ശുചി മുറിയിലേക്ക് പോലും പോകാനാവില്ലെങ്കിലും വീര്യം അണുമണിത്തൂക്കം ചോരാത്ത മനസ്സിന് മാത്രം ലവലേശം തളർച്ചയില്ലെന്നും…

ആഗ്രഹം സഫലമാക്കി അമ്മമാർ; തൊഴിലുറപ്പ് സമ്പാദ്യം സ്വരൂക്കൂട്ടി ആദ്യ വിമാനയാത്ര നടത്തി തൊഴിലുറപ്പ് തൊഴിലാളികൾ

കോട്ടയം: സ്വന്തമായി പണിയെടുത്ത് സ്വരുക്കൂട്ടിയ പണം കൊണ്ട് ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് ഇവിടെ ഒരു കൂട്ടം സ്ത്രീകൾ. കോട്ടയം പനച്ചിക്കാടുള്ള തൊഴിലാളി സ്ത്രീകൾ തങ്ങളുടെ തൊഴിലുറപ്പ് ജോലിയിൽ നിന്നും മിച്ചം പിടിച്ച കാശ് കൊണ്ട് ബെംഗളൂരുവിലേക്ക് വിമാനയാത്ര നടത്തി തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ…

ഓട്ടോയിൽ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ചു; പൊലീസിനോട് റിപ്പോർട്ട് തേടി ബാലവകാശ കമ്മീഷൻ

കോഴിക്കോട്: ഓട്ടോയിൽ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ചതായി പരാതി. കോഴിക്കോട് അഴിയൂരിലാണ് സംഭവം. കുട്ടിയുടെ അമ്മതന്നെ പകർത്തി. ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവത്തിൽ ബാലവകാശ കമ്മീഷൻ ചോമ്പാല പൊലീസിനോട് റിപ്പോർട്ട് തേടി.സ്കൂളിലേക്ക് പോകും വഴി കുട്ടി വണ്ടിയിൽനിന്ന് പുറത്തേക്ക്…

നിക്കാഹ് കഴിഞ്ഞ് മടങ്ങിയ മലയാളി സൈനികൻ ലഡാക്കിൽ മരിച്ചു

അരീക്കോട്: നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച മുൻപു നാട്ടിൽ നിന്നു മടങ്ങിയ സൈനികൻ കശ്മീരിലെ ലഡാക്കിൽ മരിച്ചു. ആർമി പോസ്റ്റൽ സർവീസിലെ ശിപായി കീഴുപറമ്പ് കുനിയിൽ കോലോത്തുംതൊടി നുഫൈൽ (27) ആണു മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു മരിച്ചതായാണു ബന്ധുക്കൾക്കു വിവരം ലഭിച്ചത്. മൃതദേഹം നാട്ടിലെത്തിക്കും.നുഫൈൽ…

താമരശ്ശേരി ചുരം ഇറങ്ങവേ കെഎസ്ആർടിസിയുടെ ബ്രേക്ക് നഷ്ടമായി; മനഃസാന്നിധ്യം കൈവിടാതെ ബസ് കൈപ്പിടിയിലൊതുക്കി 37 ജീവനുകൾ രക്ഷിച്ച് ഡ്രൈവർ

കോഴിക്കോട്: താമരശ്ശേരി ചുരം ഇറങ്ങുമ്പോൾ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടമായി. ചുരത്തിന്റെ ഏറ്റവും മുകളിൽ നിന്നും താഴേക്ക് ഇറങ്ങിയ സമയത്താണ് കെഎസ്ആർടിസി സൂപ്പർഡീലക്‌സ് ബസിന്റെ ബ്രേക്ക് നഷ്ടമായത്. തക്കസമയത്ത് മനസ്സാന്നിധ്യം കൈവിടാതെ ബസ് നിയന്ത്രിച്ച ഡ്രൈവർ സി.ഫിറോസ് രക്ഷപ്പെടുത്തിയത് 36 പേരുടെ…

ഭാരത് ജോ‍ഡോ യാത്ര ഇന്ന് വീണ്ടും തുടങ്ങും;

ജമ്മുകശ്മീർ: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോ‍ഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപ്പോരയിലെ നമ്പാൽ മേഖലയിൽ നിന്ന് രാവിലെ 9 മണിക്കാണ് യാത്ര പുറപ്പെടുന്നത്. തുടർച്ചയായി ഭീകരാക്രമണങ്ങൾ ഉണ്ടാവുന്ന മേഖലയിലൂടെയാണ് ഇന്നത്തെ രാഹുൽ​ ഗാന്ധിയുടെ യാത്ര. മികച്ച സുരക്ഷ ഉറപ്പാക്കാമെന്ന് സുരക്ഷാ…

സർ, ഞാന്‍ ഭാര്യയെ കൊന്നു’; കൊലപാതകവിവരം പറയാൻ രവീന്ദ്രന്‍ എത്തിയത് ഭാവഭേദമില്ലാതെ;

കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കീഴടങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുത്തലത്ത് ലേഖയാണ് (42) കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെ സ്‌റ്റേഷനിലെത്തിയ പ്രതി മഠത്തില്‍ മീത്തല്‍ രവീന്ദ്രന്‍ (50) താന്‍ ഭാര്യയെ വീട്ടില്‍ കൊന്നിട്ടിട്ടുണ്ട് എന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന്…

നിങ്ങളാണ് ഈ കട പൂട്ടാൻ കാരണം’; കോഴിക്കടയ്ക്കു മുന്നിലെ വ്യത്യസ്ത പോസ്റ്റർ, വൈറലാക്കി സോഷ്യൽ മീഡിയ

കോഴിവിലയിൽ 40 രൂപയോളമാണ് ഒരാഴ്ചകൊണ്ട് ഇടിഞ്ഞത്. വിവാഹങ്ങളും തിരുന്നാളുകളും പോലുള്ള വിശേഷ ദിവസങ്ങളിൽ ഡിമാൻഡ് ഏറെയുള്ള ഈ സീസണിൽ ഇറച്ചിക്കോഴിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഉപഭോക്താക്കളെ പുറകോട്ട് വലിച്ചപ്പോൾ ബുദ്ധിമുട്ടിലായത് കർഷകരും കച്ചവടക്കാരും ആണ്. അതോടെ ഫാം റേറ്റ് ജനുവരി 1ന് 115…

error: Content is protected !!