പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ യുവതി ഉൾപ്പെടെ രണ്ട് പേർ കൂടി അറസ്റ്റിൽ
കാസർകോട്: പത്തൊമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ യുവതി ഉൾപ്പെടെ രണ്ട് പേർ കൂടി അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശി ജാസ്മിൻ (22), കാസർകോട് സ്വദേശി സത്താർ എന്ന ജംഷി (31) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി.വിദ്യാനഗർ പൊലീസ് പരിധിയിലാണ് പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.…