Category: Uncategorized

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ്; പോക്സോ കേസിൽ സംവിധായകൻ അറസ്റ്റിൽ

കോഴിക്കോട്: പോക്സോ കേസിൽ സംവിധായകൻ അറസ്റ്റിൽ. പതിനേഴുകാരിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയ കേസിൽ സംവിധായകൻ ജാസിക് അലിയാണ് അറ​സ്റ്റിലായത്.കുറുവങ്ങാട് നിന്നും പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ ജാസിക് അലി, സുഹൃത്ത് ഷംനാദ് എന്നിവരെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബൈനറി എന്ന…

കഴുത്തിൽ കുരുക്കിട്ടശേഷം ഭാര്യയെ വീഡിയോ കോൾ ചെയ്തു; ഇരുപത്തിയഞ്ചുകാരൻ ജീവനൊടുക്കി

തൊടുപുഴ: ഭാര്യയെ വീഡിയോ കോൾ ചെയ്ത് യുവാവ് ജീവനൊടുക്കി. കട്ടപ്പന സ്വദേശി കുന്നേൽ ജയ്സൺ (25) ആണ് മരിച്ചത്. കഴുത്തിൽ കുരുക്കിട്ട് തൂങ്ങിമരിക്കാൻ പോകുകയാണെന്ന് ഭാര്യയെ വീഡിയോകോളിൽ വിളിച്ചറിയിച്ച് ആണ് യുവാവ് ജീവനൊടുക്കിയത്.തിങ്കളാഴ്ച വൈകുന്നേരം നാലോടെ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്…

അരുണാചൽ പ്രദേശിലും മധ്യപ്രദേശിലും ഭൂചലനം

അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 3.7 രേഖപ്പെടുത്തി. നാഷനൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് പുലർച്ചെ നാല് മണിയോടെയാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിൽ ജീവനാശമോ സ്വത്തുക്കളോ ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി സ്ഥിരീകരിച്ചിട്ടില്ല.അതേ…

വിവാഹപ്പിറ്റേന്ന് നവവധു മരിച്ച നിലയിൽ

പാലക്കാട്: വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം വധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് അളകാപുരി കോളനിയിലെ പഴനി ചാമിയുടെ മകൾ നന്ദിനി ആണ് മരിച്ചത്. 21 വയസായിരുന്നു. പൊള്ളാച്ചി കളിയാപുരം സ്വദേശിയുമായി ഞായറാഴ്ചയാണ് നന്ദിനിയുടെ വിവാഹം കഴിഞ്ഞത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ…

ഇൻ​സ്റ്റ​ഗ്രാമിന് തകരാർ; ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യപ്പെട്ടു; പരാതിയുമായി നിരവധി ഉപയോക്താക്കൾ

സാമൂഹിക മാധ്യമമായ ഇൻ​സ്റ്റ​ഗ്രാമിന് തകരാർ. ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യപ്പെട്ടെന്ന പരാതിയുമായി ഉപയോക്താക്കൾ. യാതൊരു മുന്നറിയിപ്പും കൂടാതെ തങ്ങളുടെ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യപ്പെട്ടന്നാണ് ഉയരുന്ന ആരോപണം. ട്വിറ്ററിലൂടെ നിരവധി ഉപയോക്താക്കൾ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഉപയോക്താക്കൾ disagree with decision ഓപ്‌ഷനിൽ…

പതിനേഴുകാരി ആശുപത്രിയിലെ ശുചി മുറിയില്‍ പ്രസവിച്ച സംഭവം; പീഡിപ്പിച്ച പ്രതി പിടിയിൽ

കണ്ണൂര്‍: ഇരിട്ടിയില്‍ പതിനേഴുകാരി ആശുപത്രിയിലെ ശുചി മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി. മലപ്പട്ടം സ്വദേശി കൃഷ്ണൻ (53 ) ആണ് പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയ ഇയാള്‍ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി. പെൺകുട്ടിയുടെ…

മഴ കനക്കും, തുലാവര്‍ഷമെത്തി! 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴ കനക്കുക. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. ബുധനാഴ്ച വരെ മഴ തുടരും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

മറ്റൊരു വിവാഹം നിശ്ചയിച്ചതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം; കഷായത്തിൽ വിഷം കലർത്തി നൽകിയതായി കുറ്റസമ്മതം; കൊലപാതകത്തിൽ നിർണായകമായത് ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുധ്യവും

തിരുവനന്തപുരം: പാറശാലയിൽ കഷായവും ജൂസും കുടിച്ചതിനെത്തുടർന്ന് ബിഎസ്‍സി വിദ്യാർഥി ഷാരോൺ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ വൻ വഴിത്തിരിവ് . ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഷാരോണിന്റെ മരണത്തിൽ പങ്കുണ്ടെന്ന് വനിതാ സൃഹൃത്ത് ഗ്രീഷ്മ അന്വേഷണ സംഘത്തിനു മുന്നിൽ…

ഫേസ്ബുക്കില്‍ വനിതാ ഡോക്ടര്‍; സ്ത്രീകളുടെ ജനനേന്ദ്രിയ ഫോട്ടോകള്‍ ചോദിച്ചുവാങ്ങിയ 37കാരന്‍ അറസ്റ്റില്‍

വനിതാ ഗൈനക്കോളജിസ്റ്റ് എന്ന വ്യാജേന നിരവധി സ്ത്രീകളില്‍ നിന്ന് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ ചോദിച്ചുവാങ്ങിയ 37കാരന്‍ അറസ്റ്റില്‍.സിംഗപ്പൂരില്‍ നിന്നുള്ള ഓയി ച്യൂന്‍ വെയ് എന്നയാളാണ് പിടിയിലായത്.സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരുന്ന വനിതാ ഗൈനക്കോളേജിസ്റ്റ് എന്നായിരുന്നു ഇയാള്‍ ഫേസ്ബുക്ക് പ്രൊഫൈലില്‍ കൊടുത്തിരുന്നത്. ഇയാള്‍…

കത്തിക്ക് ‘കത്തി’ വില;ആമസോണിന് പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍

പരമാവധി വിലയേക്കാള്‍ കൂടിയ വിലയ്ക്ക് കത്തി വില്പന നടത്തിയതിന് ആമസോണിന് പിഴ. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് പിഴ ഈടാക്കാന്‍ ഉത്തരവിട്ടത്.ഗ്ലയര്‍ 20 എം.എം കത്തിയുടെ വില 410 ആയി കാണിച്ച്‌ 45 ശതമാനം വിലക്കിഴിവില്‍ 215 രൂപയ്ക്ക് ലഭിക്കും…

error: Content is protected !!