കൊല്ലത്ത് യുവാവും യുവതിയും ആത്മഹത്യ ചെയ്തു
കൊല്ലം: അഞ്ചലിൽ യുവാവിനെയും യുവതിയെയും വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. തടിക്കാട് പൂണച്ചുൽവീട്ടിൽ സിബിമോൾ (37) പാങ്ങരംവീട്ടിൽ ബിജു (47) എന്നിവരാണ് മരിച്ചത്. സിബിമോളുടെ വീട്ടിനുള്ളിലാണ് ഇരുവരും തീകൊളുത്തി മരിച്ചത്.ഇരുവരും വിവാഹിതരാണ്. ഇരുവർക്കും രണ്ടുകുട്ടികള്‍ വീതമുണ്ട്. കുറച്ചുകാലമായി ഇരുവരും തമ്മിൽ അടുത്തബന്ധമുണ്ടായിരുന്നു.…