സ്വന്തമായി വാഹനം ഉള്ളവരാണോ നിങ്ങൾ?; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ വണ്ടി കൈവിട്ട് പോകും; മുന്നറിയിപ്പുമായി എംവിഡി
തിരുവനന്തപുരം: വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതുൾപ്പെടെയുള്ള സുപ്രധാന ഇടപാടുകളിൽ ആര്‍.സി രേഖകള്‍ക്കൊപ്പം ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ കർശനമായി ചേർത്തിരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഉടമയുടെ അറിവോ സമ്മതമോ കൂടാതെയുള്ള വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യൽ ഇതുമൂലം തടയാൻ കഴിയുമെന്നും വാഹന…