മാവോയിസ്റ്റ് ഭീതിയിൽ വയനാട്; പടിഞ്ഞാറത്തറയിലെത്തിയ സായുധ സംഘം ഭക്ഷ്യസാധനങ്ങള്‍ കവര്‍ന്നു; സാന്നിധ്യമറിയിച്ചത് പ്രിയ നേതാവ് സി പി ജലീലിന്റെ നാലാം ചരമ വാർഷിക ദിനത്തിൽ
കല്‍പ്പറ്റ: വയനാട് പടിഞ്ഞാറത്തറയിലാണ് സായുധ മാവോയിസ്റ്റുകളെത്തിയത്. കൂടാതെ കാപ്പിക്കളം കുറ്റിയാം വയലിന് സമീപമുള്ള ആദിവാസി കോളനിയിൽ എത്തിയ മാവോയിസ്റ്റുകൾ വീടിനകത്ത് കയറി ഭക്ഷ്യസാധനങ്ങള്‍ കവര്‍ന്നു. തോക്കേന്തിയ ഒരു പുരുഷനും, സ്ത്രീയുമാണ് വീട്ടിൽ വന്നതെന്ന് വീട്ടമ്മയായ ഗീത പൊലീസിന് മൊഴി നല്‍കി. മാവോയിസ്റ്റുകൾ…