പക്ഷാഘാതം ബാധിച്ച് മാതാവ് മരിച്ച സംഭവം; കൊലപാതകമെന്ന് തെളിഞ്ഞു, മകൻ അറസ്റ്റിൽ
കൊട്ടാരക്കര: പക്ഷാഘാതം ബാധിച്ച് അമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കേസിൽ മകൻ സതീഷി (37) നെ പൊലീസ് അറസ്റ്റ് ചെയ്തു.പവിത്രേശ്വരം ചെറുപൊയ്ക കോരായ്ക്കോട് സതീഷ് ഭവനത്തിൽ പത്മിനിയമ്മ (61) ആണ് വെള്ളിയാഴ്ച…