പെണ്‍കുട്ടി തിരയിൽപ്പെട്ടു; ലൈഫ് ഗാര്‍ഡിനെ വിവരമറിയിച്ച് രക്ഷപ്പെടുത്തി
കോഴിക്കോട് കാപ്പാട് ബീച്ചില്‍ സുഹൃത്തിനൊപ്പം എത്തിയ പെൺകുട്ടി ഫോൺ ചെയ്യുന്നതിനിടെ തിരയിൽ പെട്ടു. കോഴിക്കോട് പുതിയറ സ്വദേശിനി ഗ്രീഷ്മ ആണ് കടലിൽ അപകടത്തില്‍പ്പെട്ടത്. ലൈഫ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയ യുവതിയെ ആദ്യം കാപ്പാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍…