കണ്ണൂർ സ്വദേശിനി തായ്‌ലാന്‍ഡിലെ വാട്ടര്‍ റൈഡിനിടെ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു
തലശ്ശേരി: വാട്ടര്‍ റൈഡിനിടെ ഉണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വച്ച് സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍ ആശുപത്രിയിലായിരുന്നു. ചികിത്സയ്ക്ക്…