കുനിങ്ങാട്: പുറമേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.എൻ വിജയൻ മാസ്റ്റർ അന്തരിച്ചു,.പുറമേരി ലോക്കൽ കമ്മറ്റി അംഗം കൂടിയാണ്.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ച് ദിവസം മുമ്പ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് മരണമടയുന്നത്.