Month: August 2024

കേസെടുത്ത് മരട് പോലീസ്; മുകേഷിനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

കൊച്ചി: നടനും എംഎൽഎയുമായ എം മുകേഷിനെതിരെ കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ കേസെടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കൊച്ചി മരട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ‘അമ്മ’ സംഘടനയിൽ അംഗത്വവും ചാൻസും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നടിയുടെ…

’രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് യുവാവ്

കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡന പരാതിയുമായി യുവാവ് രംഗത്ത്. 2012 ൽ ബാംഗ്ലൂരിൽ വച്ച് സംവിധായകൻ രഞ്ജിത്ത് തന്നെ പീഡിപ്പിച്ചതായി യുവാവ് പരാതിയിൽ പറയുന്നു. സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് കോഴിക്കോട് സ്വദേശിയായ…

തലയ്ക്കടിച്ചത് കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം; തർക്കം ഉടലെടുത്തത് ഓണത്തിന് കാറ് വാങ്ങുന്നതിനെചൊല്ലി; യുവതി ഒളിവിലെന്ന് പൊലീസ്

തിരുവനന്തപുരം: ഭർത്താവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച യുവതി ഒളിവിലെന്ന് പൊലീസ്. നരുവാമൂട് മച്ചേൽ അയ്യൻപുറ സാഗർവില്ല വീട്ടിൽ പ്രസാദിന്റെ ഭാര്യ ചിഞ്ചുവിനെ ഇനിയും കണ്ടെത്താനായില്ല. ഈ മാസം 26ന് അർദ്ധരാത്രിയിരുന്നു ചിഞ്ചു ഭർത്താവ് പ്രസാദിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം മരക്കഷണം കൊണ്ട്…

വാട്‌സ്ആപ്പ് പുതിയ അപ്‌ഡേഷൻ ഇങ്ങനെ

ഫോൺ നമ്പർ ഇല്ലാതെ മെസ്സേജ് അയക്കാനുള്ള ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ്. ഫോണ്‍ നമ്പറിന് പകരം യൂസര്‍നെയിം ഉപയോഗിച്ച് വാട്സ്ആപ്പില്‍ പരസ്പരം മെസേജ് അയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. നിലവിലിത് ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.24.18.2ല്‍ ലഭ്യമാണ്. പുതിയ അപ്ഡേറ്റ് ഏതാനും…

വിമാനത്താവളത്തില്‍ ക്രൂര കൊലപാതകം; ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവാവിനെ കുത്തിക്കൊന്നു. വിമാനത്താവളത്തിലെ ജീവനക്കാരനായ രാമകൃഷ്ണ (48) എന്നയാളാണ് കൊല്ലപ്പെട്ടത്. എയര്‍പോര്‍ട്ട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.ദേവനഹള്ളിയിലെ ടെര്‍മിനല്‍ ഒന്നിന് സമീപത്താണ് സംഭവമുണ്ടായത്. പ്രതി രമേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്ന…

രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ കെഎസ്ആ‍ര്‍ടിസിക്ക് നൽകിയത് 5940 കോടി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് 72.23 കോടി രൂപകൂടി അനുവദിച്ച് സംസ്ഥാന സർക്കാർ. പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ തുക അനുവദിച്ചത്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഈ കാര്യം അറിയിച്ചത്.കഴിഞ്ഞ ആഴ്‌ചയിൽ ഇതേ ആവശ്യത്തിന്‌ 71.53 കോടി രൂപ അനുവദിച്ചിരുന്നു.…

സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് ശ്രീലേഖ മിത്ര; ഫേസ്ബുക്ക് ഉപേക്ഷിച്ച് നടി

കൊൽക്കത്ത: സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ശേഷമുള്ള സമ്മർദ്ദം താങ്ങാൻ ആകുന്നില്ലെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുന്നുവെന്ന് നടി വ്യക്തമാക്കി. തന്നെ ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും ശ്രീലേഖ മിത്ര പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.വിവാദങ്ങൾക്കൊടുവിൽ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി…

തേക്കടി തടാകത്തില്‍ ഇനി സ്വകാര്യ ബോട്ടിങ്ങും !

തേക്കടി തടാകത്തില്‍ ഇനി സ്വകാര്യ ബോട്ടിങ്ങും. പെരിയാര്‍ കടുവാ സങ്കേതത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് 17 സീറ്റുള്ള ബോട്ടാണ് ഒരുക്കുന്നത്. ‘പെരിയാര്‍ ക്രൂയിസ്’ എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്. ഒരാള്‍ക്ക് ആയിരം രൂപയാണ് ചാർജ്. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ വെബ്‌സൈറ്റില്‍നിന്ന് ഓണ്‍ലൈനായി…

എംഡിഎംഎ പിടികൂടിയ സംഭവം; മുഖ്യപ്രതിയെ കുന്നംകുളം പോലീസ് ബെംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തു

തൃശൂര്‍: കേരളത്തിലെ വൻ ലഹരി മാഫിയ സംഘത്തിന്റെ പ്രധാന പ്രതിയെ കുന്നംകുളം പോലീസ് ബെംഗളൂരുവിൽ എത്തി അറസ്റ്റ് ചെയ്തു. കൊളവല്ലൂര്‍ തൂവകുന്ന് സ്വദേശി കേലോത്ത് വീട്ടില്‍ രാഖിലി (28) നെയാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ…

പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു

മലപ്പുറം: വിവാഹ ദിവസം പ്രതിശ്രുത വരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മലപ്പുറം കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. വിവാഹത്തിനായി തയ്യാറാകാൻ ശുചിമുറിയിലേക്ക് പോയതായിരുന്നു ജിബിൻ. ഏറെനേരമായിട്ടും കാണാതെ വന്നതോടെ വാതിൽ പൊളിച്ച് ബന്ധുക്കൾ…

error: Content is protected !!